Fri. Jul 25th, 2025 12:20:22 AM

Month: April 2021

കര്‍ണാടകയില്‍ ലോക്ഡൗണ്‍; സംസ്ഥാനം പൂര്‍ണമായും അടച്ചിടും

ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബെംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും ലോക്ഡൗണിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു.…

no salary for temporary staffs in Wayanad Medical College

രണ്ട് മാസമായി ശമ്പളമില്ല; വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിലെ 110ഓ​ളം ജീ​വ​ന​ക്കാ​ർ ദുരിതത്തിൽ

  വ​യ​നാ​ട്: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശമ്പളം മു​ട​ങ്ങി​യി​ട്ട് ര​ണ്ടു​മാ​സം. സെ​ക്യൂ​രി​റ്റി, ക്ലീ​നി​ങ്, സ്​​റ്റാ​ഫ് ന​ഴ്സ്, ഡ​യാ​ലി​സി​സ്​ യൂ​നി​റ്റ് ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള 110ഓ​ളം ജീ​വ​ന​ക്കാ​രാ​ണ് ശ​മ്പ​ളം ല​ഭി​ക്കാ​തെ ദുരിതത്തിലായിരിക്കുന്നത്.  വ​യ​നാ​ട്ടി​ലെ…

കൊവിഡ് രണ്ടാം തരം​ഗത്തിന് കാരണം തിര‍ഞ്ഞെടുപ്പ് കമ്മീഷൻ; കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: കൊവിഡ് വ്യാപനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്ന് കോടതി വിമർശിച്ചു.…

beedi worker who donated two lakhs to CM Disaster relief fund

‘ഞാനൊരു യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍’; ദുരിതാശ്വസ നിധിയിൽ രണ്ട് ലക്ഷം നല്‍കി ബീഡിത്തൊഴിലാളി

  കണ്ണൂർ: തന്റെ ജീവിതത്തിലെ ആകെയുണ്ടായിരുന്ന സമ്പാദ്യം വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ബീഡിത്തൊഴിലാളിയെ ഒടുവിൽ കണ്ടെത്തി. കണ്ണൂർ നഗരത്തില്‍ തന്നെ താമസിക്കുന്ന ജനാര്‍ദന്‍ ആണ്…

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനമില്ല; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്നും സര്‍വ്വകക്ഷി യോഗം

തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായം. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് യോഗത്തില്‍ പൊതുവായി ഉയര്‍ന്ന അഭിപ്രായം. അതേസമയം വാരാന്ത്യ…

ബത്തേരിയിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്​ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

കൽപറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ സ്​ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്.…

ഓക്‌സിജന്‍ എത്തിച്ച വകയിലുള്ള 85 ലക്ഷം രൂപ എനിക്ക് വേണ്ട, റമദാന്‍ മാസത്തിലെ സക്കാത്താണത്: പ്യാരെ ഖാന്‍

നാഗ്പൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ഓക്‌സിജന് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന അവസരത്തില്‍ 85 ലക്ഷം രൂപ സ്വന്തം കയ്യില്‍ നിന്നും ചിലവിട്ട് 400…

തൂത്തുക്കുടി സ്റ്റര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്റ് തുറക്കാന്‍ തീരുമാനം

തമിഴ്നാട്: തമിഴ്നാട് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്കരണ ഫാക്ടറിയില്‍ നിന്ന് ഓക്സിജന്‍ ഉല്‍പാദത്തിനുള്ള വഴി തെളിയുന്നു. ഫാക്ടറിയുടെ ഓക്സിജന്‍ പ്ലാന്റ് തുറക്കാന്‍  അനുമതി നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍…

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ട; ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കണം -ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്ഡൗണിനോട് യുഡിഎഫിന് താൽപര്യമില്ല. ലോക്ക്ഡൗണ്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കും. അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും…

ഡൽഹിയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിൻ

ന്യൂഡല്‍ഹി: 18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 1.34 കോടി വാക്‌സിനുകള്‍ വാങ്ങുന്നതിന് ഇന്ന് സര്‍ക്കാര്‍ അനുമതി…