Sun. Jan 19th, 2025

Day: April 27, 2021

ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാര്‍ക്കും കുടുംബങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊവിഡ് ചികിത്സ

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗകര്യമൊരുക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ അശോക ഹോട്ടലാണ് ഇതിന് വേണ്ടി ബുക്ക് ചെയ്യുന്നത്. അശോക…

സ്വകാര്യ ലാബുകളുടെ ആർടിപിസിആർ പരിശോധനയിൽ വൻകൊള്ള

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളുടെ ആർടിപിസിആർ പരിശോധനയിൽ വൻകൊള്ള. ഉയർന്ന ഫീസ് ഈടാക്കുന്നതിൽ പകുതിയും ലഭിക്കുന്നതു ഇടനിലക്കാർക്ക്. വിദേശ രാജ്യങ്ങളിലേക്കുള്ള ടെസ്റ്റിനു ഏജന്റുമാരും രംഗത്ത്. ട്രാവൽ ഏജൻസികളും…

‘മോദി യഥാര്‍ത്ഥ നേതാവ്, ആരുടെയും പാവയല്ല’; എത്ര ശ്രമിച്ചാലും തകര്‍ക്കാനാവില്ലെന്ന് കങ്കണ റണാവത്ത്

നരേന്ദ്ര മോദിയാണ് യഥാര്‍ത്ഥ നേതാവെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. അദ്ദേഹം ആരുടെയും പാവയല്ല. അതിനാല്‍ തന്നെ മോദിയുടെ വളര്‍ച്ചയെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കങ്കണ അഭിപ്രായപ്പെട്ടു.…

കൊവിഡ് നിയന്ത്രണം പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, അവധി ദിനമായതിനാൽ ടെസ്റ്റിംഗ് കുറഞ്ഞതിനാലാവാം…

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രവൃത്തികള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല; ബോംബെ ഹൈക്കോടതി

മുംബൈ: വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിന് ഏറ്റെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു…

കൊവിഡ് പ്രതിരോധത്തില്‍ മോദിയെ വിമര്‍ശിച്ച അന്താരാഷ്ട്ര മാധ്യമത്തിനെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ അന്താരാഷ്ട്ര മാധ്യമത്തിനെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്‌സിജന്‍,…

പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വാഹനങ്ങള്‍ വീട്ടില്‍ കത്തിയ നിലയില്‍

കണ്ണൂര്‍: പാനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്താം പ്രതി പി പി ജാബിറിന്റെ വീട്ടിലുണ്ടായിരുന്ന ഒരു കാറും…

വാക്സീൻ വില കുറയ്ക്കണമെന്ന് മരുന്നു കമ്പനികളോട് കേന്ദ്രം, ആലോചിക്കാമെന്ന് കമ്പനികൾ

ന്യൂഡല്‍ഹി: കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും…

കേന്ദ്രം വാക്​സിൻ ഇറക്കുമതി ചെയ്യില്ല ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​; വാ​ക്​​സി​നേ​ഷ​ൻ വൈ​കും

ന്യൂ​ഡ​ൽ​ഹി: മ​റ്റു​രാ​ജ്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ച കൊവി​ഡ്​ വാ​ക്​​സി​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​രി​ട്ട്​ ഇ​റ​ക്കു​മ​തി​ചെ​യ്യി​ല്ല. ആ​വ​ശ്യ​മു​ള്ള സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കും നി​ർ​മാ​ണ ക​മ്പ​നി​ക​ളു​മാ​യി നേ​രി​ട്ട്​ ക​രാ​റു​ണ്ടാ​ക്കി ഇ​റ​ക്കു​മ​തി ചെ​യ്യാം. ഏ​റ്റ​വും വേ​ഗ​ത്തി​ൽ…

അപകീര്‍ത്തി കേസ്; പി ടി മാത്യുവിന് എതിരെ നടപടി വേണം, കെപിസിസി അധ്യക്ഷന് പരാതി നല്‍കി സോണി സെബാസ്റ്റ്യന്‍

കണ്ണൂര്‍: അപകീർത്തി പോസ്റ്റിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യുവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ സോണി സെബാസ്റ്റ്യൻ പരാതി നൽകി. പരിശോധിച്ച ശേഷം ഉചിതമായ…