Thu. Dec 19th, 2024

Day: April 26, 2021

‘പെർഫക്റ്റ് ഓക്കേ’ ഡയലോഗിൽ വൈറലായ നൈസൽബാബുവിനെ ‘പൊലീസി’ലെടുത്തു

കോഴിക്കോട്: ‘‘ ഹായ് എന്താ പരിപാടി ? സുഖല്ലേ… പെർഫക്ട്..ഓക്കെ… ആൻഡിറ്റീസ് റ്റൂ ആൻഡ്ദ റ്റാൻ ആൻഡ്ദ കൂൻ ആൻഡ്ദ പാക്ക്..ഒക്കേ? ’’ സമൂഹമാധ്യമങ്ങൾ തുറന്നാൽ ഓടിയെത്തുന്ന…

എറണാകുളത്തു വാക്സീന്‍ ക്ഷാമം രൂക്ഷം; അവശേഷിക്കുന്നത് 5000 ഡോസ് മാത്രം

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ വാക്സീന്‍ ക്ഷാമം രൂക്ഷം. സ്വകാര്യ ആശുപത്രികളില്‍ അവശേഷിക്കുന്നത് 5000 ഡോസ് മാത്രമാണ്. ഇത് ഇന്ന് തീരും. സര്‍ക്കാര്‍ ആശുപത്രികളില്‍…

ഇന്ത്യയ്ക്ക് 135 കോടിയുടെ സഹായവുമായി ഗൂഗിൾ

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിള്‍. ഓക്സിജനും പരിശോധന കിറ്റുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ അടിയന്തര സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്.…

തൃശൂരില്‍ രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയ കേസില്‍ 9 പേര്‍ കസ്റ്റഡിയിൽ

തൃശൂർ: തൃശൂരില്‍ കൊടകര ദേശീയപാതയിൽ രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയ കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍. കുഴല്‍പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.…

റെംഡിസവറിന്‍റെ വ്യാജൻ വിപണിയിൽ; ഓക്​സിജന്​ വാട്​സ്​ ആപ്പ്​ വഴി പണത്തട്ടിപ്പ്

ന്യൂഡൽഹി: രണ്ടാംതരംഗം വ്യാപകമായതിനെ തുടർന്ന്​ കൊവിഡിന്‍റെ വ്യാജമരുന്നുകൾ വിപണിയിൽ വ്യാപകം. മരുന്നും ഓക്​സിജനും വീട്ടിലെത്തിക്കാമെന്ന്​ പറഞ്ഞ്​ വാട്​സ്​ആപ്പ്​ വഴി പണത്തട്ടിപ്പും. കൊവിഡ് മരുന്നായുപയോഗിക്കുന്ന റെംഡിസവറിന്‍റെ വ്യാജനാണ്​ വിപണിയിൽ…

കൊവി​ഡ്: പെ​രു​ന്നാ​ൾ വ​രെ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കും

മ​സ്ക​ത്ത്: കൊവി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​മാ​നി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കും. ഇ​തി​ൻറെ ഭാ​ഗ​മാ​യി വ​രും നാ​ളു​ക​ളി​ൽ ഭാ​ഗി​ക ലോ​ക്ഡൗ​ൺ അ​ട​ക്കം ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത. ലോ​ക്ഡൗ​ണാ​യ​തി​നാ​ൽ ഈ ​വ​ർ​ഷം…

“യുപിയിലുള്ളത് ഓക്സിജന്‍ അടിയന്തരാവസ്ഥ”; പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശ്: സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന യു പി മുഖ്യമന്ത്രിക്കെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. നിർവികാരമായ ഒരു സർക്കാരിനേ ദുരിത ഘട്ടത്തിലും ഇങ്ങനെ കള്ളം പറയാൻ സാധിക്കൂവെന്ന്…

പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലാൻ ആഹ്വാനം ചെയ്ത കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

തിരുവനന്തപുരം: പൊലീസുകാർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ കലാപ…

കൊവിഡ് വ്യാപനം; ലക്ഷദ്വീപിന് സഹായവുമായി ഇന്ത്യൻ നാവിക സേനയുടെ ഓക്സിജൻ എക്സ്പ്രസ്

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് ലക്ഷദ്വീപിൽ പ്രത്യേക ദൗത്യവുമായി ഇന്ത്യൻ നാവികസേന. ഓക്സിജൻ എക്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യം വഴി കപ്പലുകളിൽ ഓക്സിജനും, അവശ്യ മരുന്നും എത്തിച്ച്…

കൊവിഡ്​ ആധി; അതിസമ്പന്നർ സ്വകാര്യ വിമാനങ്ങളിൽ നാടുവിടുന്നു

ന്യൂഡൽഹി: രണ്ടാം തരംഗത്തിൽ കൊവിഡ്​ ബാധ ചരിത്രം കാണാത്ത വേഗത്തിൽ കുതിക്കുകയും വിമാന സർവീസുകൾ നിലത്തിറങ്ങുകയും ചെയ്​തതോടെ ​രോഗത്തിൽനിന്ന്​ രക്ഷതേടി സ്വന്തം വിമാനങ്ങളിലും വാടകക്കെടുത്തും വിദേശ​ങ്ങളിലേക്ക്​ പറന്ന്​…