31 C
Kochi
Friday, September 17, 2021

Daily Archives: 24th April 2021

ന്യൂഡൽഹി:ഡല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍  ഓക്സിജന്‍ ക്ഷാമം കാരണം ഇന്നലെ രാത്രി 20 പേര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിൽ അര മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമാണുള്ളത്. 200 പേരുടെ ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി.ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ആശുപത്രികൾ രോഗികളെ ഒഴിവാക്കാൻ തുടങ്ങി. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി വച്ച സരോജ് ആശുപത്രി നിലവിൽ ചികിൽസയിലുള്ളവരെ പറഞ്ഞുവിടുമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അമൃത്സറിൽ ഓക്സിജന്‍...
തിരുവനന്തപുരം:വാക്സീന് പണം മുടക്കേണ്ടി വന്നാല്‍ സംസ്ഥാനത്ത് മറ്റ് ചെലവുകള്‍ ചുരുക്കേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ നോട്ടടിച്ച് വാക്സീന് വേണ്ട പണം കണ്ടെത്താം. കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവമാണ് കൊവിഡ് ബാധിച്ചുള്ള കൂട്ടമരണങ്ങള്‍ക്ക് കാരണമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.കൊവിഡ് വാക്സീന്‍ ഒരു ഡോസിന് 400 രൂപവച്ച് കണക്കാക്കിയാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടിയിലേറെ രൂപ കണ്ടെത്തേണ്ടി വരുമെന്ന് തോമസ് ഐസക് പറയുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ വാക്സീന് വേണ്ടി മല്‍സരം...
ന്യൂഡൽഹി:ഒരു വ്യക്തിയുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവർക്ക്​ ദീർഘായുസ്​ നൽകുമെന്ന്​ മുൻ ലോക്​സഭ സ്​പീക്കർ സുമിത്ര മഹാജൻ. തന്‍റെ മരണവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ സുമിത്ര മഹാജൻ പ്രതികരണവുമായെത്തിയത്​. ഹാസ്യരൂപേണയായിരുന്നു ​പ്രതികരണം.വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സുമിത്ര മഹാജൻ അന്തരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്​. ശശി തരൂർ എം.പി അനുശോചന ട്വീറ്റ്​ ചെയ്​​തതോടെ കാട്ടുതീ പോലെ ​വ്യാജവാർത്ത പടർന്നു. പിന്നീട്​ അദ്ദേഹം ട്വീറ്റ്​ പിൻവലിക്കുകയും മാപ്പ്​ പറയുകയുമായിരുന്നു. രണ്ടുദിവസം മുമ്പ്​ 78കാരിയായ സുമിത്ര...
ന്യൂഡല്‍ഹി:ഇന്ത്യയില്‍ പുതുതായി 3.46 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2600 മരണങ്ങളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിനിടെ പത്ത് ലക്ഷത്തിനടുത്ത് (9.94 ലക്ഷം) കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് കൊവിഡ് കേസില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 79,719 കേസുകളും യു എസില്‍ 62,642 ഉം തുര്‍ക്കിയില്‍ 54,791 ഉം കേസുകളുമാണ്...
ദു​ബായ്:രാ​ജ്യ​ത്ത് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ കമ്മീഷൻ സ്ഥാ​പി​ക്കാ​നു​ള്ള ക​ര​ടു നി​യ​മ​ത്തി​ന്​ യുഎഇ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ അം​ഗീ​കാ​രം ന​ൽ​കി. മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ന്ന​തോ​ടൊ​പ്പം രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളും ക​രാ​റു​ക​ളും അ​നു​ശാ​സി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​വും യുഎഇ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ കമ്മീഷൻ രൂ​പ​വ​ത്​​ക​ര​ണം രാ​ജ്യാ​ന്ത​ര മ​നു​ഷ്യാ​വ​കാ​ശ മേ​ഖ​ല​യി​ൽ യുഎഇ​യു​ടെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തും.അ​ന്താ​രാ​ഷ്​​ട്ര ചാ​ർ​ട്ട​റു​ക​ൾ, ഉ​ട​മ്പ​ടി​ക​ൾ, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ക​ൺ​വെ​ൻ​ഷ​നു​ക​ൾ എ​ന്നി​വ​ക്കു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​ൻറെയും നി​യ​മ​ങ്ങ​ളു​ടെ​യും അ​നി​വാ​ര്യ​ത കമ്മീഷൻ ഉ​റ​പ്പു​വ​രു​ത്തും,...
ന്യൂഡല്‍ഹി:രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്സിജൻ സിലിണ്ടറുകൾ റെയ്‌ഡ്‌ ചെയ്തു. 32 വലിയ ഓക്സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളും കണ്ടെത്തിയതായി ദില്ലി പൊലീസ് അറിയിച്ചു. ദസ്രത്ത് പുരിയിലെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കണ്ടെത്തിയത്.ഇയാൾ ചെറിയ സിലിണ്ടറുകൾ 12,500 രൂപക്ക് ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മ​നാ​മ:കൊവി​ഡ്​ കു​ത്തി​വെ​പ്പും ഗ്രീ​ൻ പാ​സ്​​പോ​ർ​ട്ടും പ​ര​സ്​​പ​രം അം​ഗീ​ക​രി​ക്കാ​ൻ ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും തീ​രു​മാ​നി​ച്ചു. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഗാ​ബി അ​ഷ്​​കെ​ന​ക​സി​യും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. തു​ട​ർ​ന്ന്, ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്​​തു.ക​രാ​ർ പ്ര​കാ​രം, ഒ​രു രാ​ജ്യ​ത്ത്​ വാ​ക്​​സി​നെ​ടു​ത്ത്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ച​യാ​ൾ​ക്ക്​ മ​റ്റേ രാ​ജ്യ​ത്ത്​ എ​ത്തു​മ്പോൾ ക്വാ​റ​ൻ​റീ​ൻ ആ​വ​​ശ്യ​മി​ല്ല. 'ഗ്രീ​ൻ...
ലഹോർ:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓക്സിജൻ വിതരണത്തിൽ വൻപ്രതിസന്ധിയാണ് നേരിടുന്നത്. കൊവിഡ് രോഗികൾക്ക് ഓക്സിജൻ ലഭിക്കാത്ത അവസ്ഥ. നിരവധിപ്പേരാണ് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.ഓക്സിജൻ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പാക്ക് പൗരൻമാർ. ട്വിറ്ററില്‍ ഇന്ത്യ നീഡ്സ് ഓക്സിജൻ എന്ന ഹാഷ്ടാഗും ട്രെൻഡിങ്ങിലായി.കൊവിഡ് മൂലം ശ്വാസതടസ്സം അനുഭവപ്പെടുന്നവർക്ക് നൽകാൻ വേണ്ട മെഡിക്കൽ ഓക്സിജന്റെ ക്ഷാമം...
ട്രിപ്പോളി:ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി നൂറോളം പേര്‍ മരിച്ചു. 130 അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ടാണ് മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നത്. ബോട്ടിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന യൂറോപ്യന്‍ മനുഷ്യാവകാശ സംഘടന എസ്ഒഎസ് മെഡിറ്ററേനി പറഞ്ഞു.ബോട്ടിന്റെ തകര്‍ന്ന ഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എസ്ഒഎസ് പ്രവര്‍ത്തകര്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യാനെത്തിയ സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍...
തിരു​വ​ന​ന്ത​പു​രം:നി​ല​വി​ലും സ​മീ​പ​ഭാ​വി​യി​ലും ഓ​ക്​​സി​ജ​ൻ ല​ഭ്യ​ത​യി​ൽ ആ​ശ​ങ്ക​യി​ല്ലെ​ങ്കി​ലും കൊവി​ഡ്​ പി​ടി​വി​ട്ട്​ ക​ടു​ത്താ​ൽ കേ​ര​ള​ത്തി​ലും ശ്വാ​സം മു​ട്ടും. ഈ സാ​ഹ​ച​ര്യം മു​ന്നി​ൽ ക​ണ്ട്​ ഓ​ക്​​സി​ജ​ൻ ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​യാ​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ സം​സ്ഥാ​നം കേ​ന്ദ്ര​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ പ്ര​തി​ദി​ന ഓ​ക്​​സി​ജ​ൻ ആ​വ​ശ്യം 80 ട​ണ്ണാ​ണ്.219 ട​ൺ സ്​​റ്റോ​ക്കാ​ണ്​ ഏ​പ്രി​ൽ ആ​ദ്യം കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ദി​ന ഉ​ത്പാ​ദ​നം 1250 ലി​റ്റ​ർ ​പെർ മി​നി​റ്റും. ഇ​താ​ണ്​ ആ​ശ്വ​സി​ക്കാ​ൻ വ​ക ന​ൽ​കു​ന്ന​ത്. പു​റ​മെ എ​ട്ട്​ ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്​​സി​ജ​ൻ...