Sun. Nov 17th, 2024

Day: April 24, 2021

ഓക്സിജൻ ക്ഷാമം; ഡൽഹിയിൽ 20 പേര്‍ മരിച്ചു

ന്യൂഡൽഹി: ഡല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍  ഓക്സിജന്‍ ക്ഷാമം കാരണം ഇന്നലെ രാത്രി 20 പേര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിൽ അര മണിക്കൂര്‍ ഉപയോഗിക്കാനുള്ള…

വാക്സീന് പണം മുടക്കിയാൽ ചെലവ് ചുരുക്കേണ്ടി വരും; സംഭാവനയിൽ പ്രതീക്ഷയെന്ന് മന്ത്രി

തിരുവനന്തപുരം: വാക്സീന് പണം മുടക്കേണ്ടി വന്നാല്‍ സംസ്ഥാനത്ത് മറ്റ് ചെലവുകള്‍ ചുരുക്കേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ നോട്ടടിച്ച് വാക്സീന് വേണ്ട പണം കണ്ടെത്താം. കേന്ദ്രസര്‍ക്കാരിന്‍റെ…

‘തെറ്റായ മരണവാർത്ത അവർക്ക്​ ദീർഘായുസ്​ നൽകും’; വ്യാജവാർത്തക്കെതിരെ സുമിത്ര മഹാജൻ

ന്യൂഡൽഹി: ഒരു വ്യക്തിയുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവർക്ക്​ ദീർഘായുസ്​ നൽകുമെന്ന്​ മുൻ ലോക്​സഭ സ്​പീക്കർ സുമിത്ര മഹാജൻ. തന്‍റെ മരണവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ സുമിത്ര മഹാജൻ…

രാജ്യത്ത് പുതുതായി 3.46 ലക്ഷം രോഗികള്‍ കൂടി; മെയ് പകുതിയോടെ കേസുകള്‍ രൂക്ഷമാകുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി 3.46 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2600 മരണങ്ങളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിനിടെ പത്ത് ലക്ഷത്തിനടുത്ത് (9.94…

ദേശീയ മനുഷ്യാവകാശ കമ്മീഷൻ; കരടു നിയമത്തിന് അംഗീകാരം

ദു​ബായ്: രാ​ജ്യ​ത്ത് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ കമ്മീഷൻ സ്ഥാ​പി​ക്കാ​നു​ള്ള ക​ര​ടു നി​യ​മ​ത്തി​ന്​ യുഎഇ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ അം​ഗീ​കാ​രം ന​ൽ​കി. മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ന്ന​തോ​ടൊ​പ്പം രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളും ക​രാ​റു​ക​ളും…

ഓക്സിജൻ ക്ഷാമത്തിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്ന് 48 ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്സിജൻ സിലിണ്ടറുകൾ റെയ്‌ഡ്‌ ചെയ്തു. 32 വലിയ ഓക്സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളും…

കൊവിഡ്​ കുത്തിവെപ്പ്;​ പരസ്​പര അംഗീകാരത്തിന്​ ബഹ്​റൈനും ഇസ്രായേലും ധാരണ

മ​നാ​മ: കൊവി​ഡ്​ കു​ത്തി​വെ​പ്പും ഗ്രീ​ൻ പാ​സ്​​പോ​ർ​ട്ടും പ​ര​സ്​​പ​രം അം​ഗീ​ക​രി​ക്കാ​ൻ ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും തീ​രു​മാ​നി​ച്ചു. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും…

‘ഇന്ത്യയ്ക്ക് ഓക്സിജൻ നൽകണം’; ഇമ്രാൻ ഖാനോട് ആവശ്യം ഉന്നയിച്ച് പാക്ക് ജനത

ലഹോർ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓക്സിജൻ വിതരണത്തിൽ വൻപ്രതിസന്ധിയാണ് നേരിടുന്നത്. കൊവിഡ് രോഗികൾക്ക് ഓക്സിജൻ ലഭിക്കാത്ത അവസ്ഥ. നിരവധിപ്പേരാണ് സഹായം…

ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നൂറ് മരണം

ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി നൂറോളം പേര്‍ മരിച്ചു. 130 അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ടാണ് മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നത്. ബോട്ടിലുണ്ടായിരുന്ന ആരും തന്നെ…

കേരളം ഭദ്രം; ഓക്​സിജനിൽ ആശങ്കയില്ല

തിരു​വ​ന​ന്ത​പു​രം: നി​ല​വി​ലും സ​മീ​പ​ഭാ​വി​യി​ലും ഓ​ക്​​സി​ജ​ൻ ല​ഭ്യ​ത​യി​ൽ ആ​ശ​ങ്ക​യി​ല്ലെ​ങ്കി​ലും കൊവി​ഡ്​ പി​ടി​വി​ട്ട്​ ക​ടു​ത്താ​ൽ കേ​ര​ള​ത്തി​ലും ശ്വാ​സം മു​ട്ടും. ഈ സാ​ഹ​ച​ര്യം മു​ന്നി​ൽ ക​ണ്ട്​ ഓ​ക്​​സി​ജ​ൻ ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​യാ​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​…