Sat. Jan 18th, 2025

Day: April 15, 2021

drone attack in Saudi Arabia prevented by Arab Allied Forces

ഗൾഫ് വാർത്തകൾ: സൗദിക്ക് നേരെ അഞ്ച് ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 സൗദിക്ക് നേരെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും; അറബ് സഖ്യസേന തകർത്തു 2 കുവൈത്തിൽ ബാങ്കിങ് രംഗത്തും സ്വദേശിവത്കരണം…

Lucknow cremation ground being covered with tin sheets

ലഖ്‌നൗവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ കത്തിക്കുന്നത് വൈറലായി; പിന്നാലെ ടിൻ ഷീറ്റ് മറയാക്കി

  ലഖ്‌നൗ: ലഖ്‌നൗവിൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ കുന്നുകൂടുന്ന സാഹചര്യത്തിൽ ഒരേ സമയം നിരവധി മൃതദേഹങ്ങൾ ശ്‌മശാനത്തിൽ കത്തിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിചത്തിന് പിന്നാലെ ചിത്രമെടുക്കുന്നത് തടയുന്നതിനായി…

Satara woman waits in autorickshaw with oxygen cylinder

കിടക്കയില്ല; ഓട്ടോറിക്ഷയിൽ രോഗിക്ക് ഓക്സിജൻ നൽകുന്ന വീഡിയോ വൈറൽ

  മുംബൈ: മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ രോഗിയായ സ്ത്രീയ്ക്ക് ഓട്ടോറിക്ഷയിൽ ഓക്സിജൻ നൽകിയ വീഡിയോ ശ്രദ്ധേയമാകുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നിരിക്കെയാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പുറത്തുവന്നത്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലാ…

delhi weekend curfew announced

ദില്ലിയിൽ വാരാന്ത്യ കർഫ്യൂ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ്  സ്ഥിതി രൂക്ഷം

ദില്ലി: കൊവിഡ് പ്രതിദിനകണക്ക് രണ്ട് ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാകുന്നു. രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ ദില്ലിയടക്കം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ദില്ലിയിൽ വരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന്…

heavy rain alert in kerala

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി…

v muraleedharan criticizes chief minister

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി മുരളീധരന്‍; ‘കൊവിഡിയറ്റ്’ എന്ന് വിളിച്ച് പരിഹാസം

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയെ ‘കൊവിഡിയറ്റ്’ എന്ന് വിളിച്ചാണ് പരിഹാസം. പിണറായി വിജയനെ വിശേഷിപ്പിക്കാന്‍ മറ്റ് വാക്കുകളില്ലെന്നും വി മുരളീധരന്‍ ട്വിറ്ററില്‍…

ആഗ്ര ജമാ മസ്ജിദിന് അടിയിൽ കൃഷ്ണ വിഗ്രഹമെന്ന് അവകാശവാദം; സർവേ നടത്തണം എന്നാവശ്യപ്പെട്ട് ഹർജി

ഉത്തര്‍പ്രദേശ്: യുപിയിലെ ആഗ്ര ജമാ മസ്ജിദിന് അടിയിൽ കൃഷ്ണ വിഗ്രഹം ഉണ്ടെന്നും സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് മഥുര കോടതിയിൽ ഹർജി. കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി…

കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്‍എസ്എസ് വേട്ട അവസാനിപ്പിക്കണം: ബാലസംഘം

തിരുവനന്തപുരം: ആലപ്പുഴ വള്ളികുന്നത്ത് പതിനഞ്ചുകാരനായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം. കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്‍എസ്എസ് വേട്ട അവസാനിപ്പിക്കണമെന്നും ബാലസംഘം…

nambi narayanan welcomes cbi probe into isro spy case conspiracy

ചാരക്കേസ് ഗൂഡാലോചന: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് നമ്പി നാരായണന്‍

തിരുവനന്തപുരം:  ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് നമ്പി നാരായണന്‍.  കോടതിയുത്തരവ് വന്നതിന് തൊട്ടുപിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിച്ചമച്ച…

ISRO spy case conspiracy to be investigated by CBI

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സിബിഐക്ക് അന്വേഷണ ചുമതല നൽകി  സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് കോടതി തീരുമാനം. സമിതി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും…