ഗൾഫ് വാർത്തകൾ: സൗദിക്ക് നേരെ അഞ്ച് ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ

സൗദി അറേബ്യയിലെ ജിസാന് നേരെ ഹൂതികൾ വിക്ഷേപിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച നാല് ഡ്രോണുകളും അറബ് സഖ്യസേന തകർത്തു.

0
104
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 സൗദിക്ക് നേരെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും; അറബ് സഖ്യസേന തകർത്തു

2 കുവൈത്തിൽ ബാങ്കിങ് രംഗത്തും സ്വദേശിവത്കരണം ശക്തമാക്കുന്നു

3 രക്തദാനം നടത്തുന്നവര്‍ക്ക് കർഫ്യൂ സമയത്ത് യാത്ര ചെയ്യാം

4 അനുമതിയില്ലാതെ ധനശേഖരണം നടത്തരുത്; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

5 ഒമാനില്‍ നാളെ മുതല്‍ വാറ്റ് പ്രാബല്യത്തില്‍

6 ഒമാനില്‍ വാഹനങ്ങളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ സംഗീതം പാടില്ല

7 എംബസി സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ്: ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്‍ഗണന

8 എക്സ്പോ 2020 നെ വരവേൽക്കാൻ യുഎഇ ഒരുക്കം പൂർത്തിയാക്കി

9 പ്രതിരോധ വാക്സിൻ സ്വീകരിച്ച പുറത്തു നിന്നുള്ള തീർഥാടകർക്ക് ഉംറയ്ക്ക് അനുമതി

10 റമസാന്‍: ഒട്ടേറെ തടവുകാര്‍ക്ക് അമീര്‍ പൊതുമാപ്പ് നല്‍കി

Advertisement