Thu. Dec 19th, 2024

Day: April 13, 2021

ധാര്‍മ്മികതയുടെ പുറത്തല്ല, നില്‍ക്കക്കള്ളിയില്ലാതെയാണ് രാജി; ജലീലിനെതിരെ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ധാര്‍മികതയുടെയും പുറത്തല്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ജലീല്‍ രാജിവച്ചതെന്ന് ചെന്നിത്തല പ്രതികരിച്ചു. എന്തുകൊണ്ട്…

മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് യോ​ഗ്യതയില്ലാത്ത ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മന്ത്രി രാജിവെച്ച…

മന്ത്രി കെ ടി ജലീൽ രാജി വെച്ചു

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടർന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവെച്ചു. രാജിക്കത്ത്​ ഗവർണർക്ക്​ കൈമാറി. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ ടി…

കൊവിഡ് പോസിറ്റീവ് ആണെന്ന് വിവരം ലഭിച്ചു; യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായി യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. വിവരം ഫോണ്‍ സന്ദേശത്തിലൂടെ അറിഞ്ഞതോടെ…

മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ട്: ഹൈക്കോടതി

കൊച്ചി: മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ്…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറ്; വേദിയില്‍ നിന്നിറങ്ങി ധര്‍ണയിരുന്ന് ചന്ദ്രബാബു നായിഡു

തിരുപ്പതി: തിരുപ്പതിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേ ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡുവിന് കല്ലേറ് നടന്നതായി ആരോപണം. ഏപ്രില്‍ 17 ന് തിരുപ്പതി…

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു; ഹോട്ടലുകളും കടകളും 9 മണി വരെ മാത്രം; പരിപാടികളില്‍ പാക്കറ്റ് ഫുഡ് മാത്രം

തിരുവനന്തപുരം: കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം ശക്തമാകുന്നതിനിടെ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. പൊതുപരിപാടികളില്‍…

കലാപരമായി രണ്ടാംകിടയും ധാര്‍മ്മികമായി പൊറുക്കാനാവാത്ത തെറ്റുമാണ് ജോജി; വിമര്‍ശനവുമായി എംജി രാധാകൃഷ്ണന്‍

കൊച്ചി: ശ്യാം പുഷ്‌ക്കരന്റേയും ദിലീഷ് പോത്തന്റേയും ഇതിനകം തെളിയിക്കപ്പെട്ട പ്രതിഭ വെച്ച് നോക്കുമ്പോള്‍ കലാപരമായി രണ്ടാംകിടയും അതിലേറെ ധാര്‍മ്മികമായി പൊറുക്കാനാവാത്ത തെറ്റുമാണ് ജോജി എന്ന ചിത്രമെന്ന് ഏഷ്യാനെറ്റ്…

മുഖ്യമന്ത്രി പക പോക്കുന്നു: നടന്നത് ആസൂത്രിതമായ വേട്ടയാടല്‍; പണത്തിന് രേഖകളുണ്ടെന്ന് കെഎം ഷാജി

കണ്ണൂർ: കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന പൂര്‍ത്തിയായി. രാത്രി 11.30 ഓടെയാണ് റെയ്ഡ് പൂര്‍ത്തിയായത്. തനിക്കെതിരെ നടന്നത് ആസൂത്രിതമായ വേട്ടയാടലെന്ന് കെഎം ഷാജി മാധ്യമങ്ങളോട്…

ബാലുശ്ശേരിയിലെ സംഘർഷം: എംഎല്‍എയുടെ നേതൃത്വത്തില്‍ സമാധാന കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം ബാലുശേരിമണ്ഡലത്തിലെ ഉണ്ണികുളം പഞ്ചായത്തിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾ അവസാഹിപ്പിക്കിനായി സർവ്വകക്ഷി യോഗം ചേർന്നു. ഉണികുളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പുരുഷൻ…