24 C
Kochi
Tuesday, December 7, 2021

Daily Archives: 11th April 2021

തി​​രു​​വ​​ന​​ന്ത​​പു​​രം:നി​​യ​​മ​​സ​​ഭ തിര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​സാ​​നി​​ച്ച​​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് സൗ​​ജ​​ന്യ​​ഭ​​ക്ഷ്യ​​ക്കി​​റ്റിെൻറ​​യും സ്പെ​​ഷ​​ൽ അ​​രി​​യു​​ടെ​​യും വി​​ത​​ര​​ണം താ​​ളം തെ​​റ്റി. ക​​ട​​ല​​യ​​ട​​ക്കം സാ​​ധ​​ന​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത​​ക്കു​​റ​​വാ​​ണ് മാ​​ർ​​ച്ചി​​ലെ​​യും ഏ​​പ്രി​​ലി​​ലെ​​യും കി​​റ്റ് വി​​ത​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യ​​ത്. വോ​​ട്ടെ​​ടു​​പ്പി​​ന് മു​​മ്പ് വി​​ഷു​​ക്കി​​റ്റ് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത് വി​​വാ​​ദ​​മാ​​യ​​പ്പോ​​ൾ അ​​ത് വി​​ത​​ര​​ണം ചെ​​യ്യാ​​ൻ സ​​ർ​​ക്കാ​​ർ കാ​​ണി​​ച്ച ഉ​​ത്സാ​​ഹം വോ​​ട്ടെ​​ടു​​പ്പി​​ന് ശേ​​ഷം ഉ​​ണ്ടാ​​യി​​ല്ല.70 ശ​​ത​​മാ​​നം വ​​രു​​ന്ന നീ​​ല, വെ​​ള്ള കാ​​ർ​​ഡു​​ട​​മ​​ക​​ൾ​​ക്ക് മാ​​ർ​​ച്ചി​​ലെ സൗ​​ജ​​ന്യ​​കി​​റ്റ് ല​​ഭി​​ച്ചി​​ട്ടി​​ല്ല. ഹൈ​​കോ​​ട​​തി​​യി​​ൽ​​നി​​ന്ന് അ​​നു​​കൂ​​ല​​വി​​ധി സ​​മ്പാ​​ദി​​ച്ചെ​​ങ്കി​​ലും 90,30,680 ല​​ക്ഷം കാ​​ർ​​ഡു​​ട​​മ​​ക​​ളി​​ൽ 14,62,596‬...
തി​രു​വ​ന​ന്ത​പു​രം:വാ​ർ​ഡ്​ ത​ല​ത്തി​ൽ ക്യാ​മ്പു​ക​ളൊരു​ക്കി ​കൊവി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ ആ​ലോ​ച​ന​ക​ൾ സ​ജീ​വ​മാ​യി​രി​ക്കെ സം​സ്ഥാ​​ന​ത്തെ പ​ല ജി​ല്ല​യി​ലും വാ​ക്​​സി​ൻ ക്ഷാ​മം. പു​തി​യ സ്​​റ്റോ​ക്ക്​ എ​ത്താ​ത്ത​തും നി​ല​വി​ലേ​ത്​ ക​ഴി​ഞ്ഞ​തു​മാ​ണ്​ കാ​ര​ണം. എ​ത്ര​യും പെ​ട്ടെ​ന്ന് കൂ​ടു​ത​ൽ വാ​ക്‌​സി​നെ​ത്തി​ക്കാ​ൻ കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.'ക്ര​ഷി​ങ് ദി ​ക​ര്‍വ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്യാ​മ്പു​ക​ള്‍ വ്യാ​പ​ക​മാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ള്‍പ്പെ​ടെ പ​ങ്കാ​ളി​ക​ളാ​ക്കി 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള പ​ര​മാ​വ​ധി ആ​ളു​ക​ള്‍ക്ക് ഒ​രു​മാ​സ​ത്തി​ന​കം കൊവി​ഡ് വാ​ക്സി​ന്റെ ഒ​രു ഡോ​സെ​ങ്കി​ലും ന​ല്‍കാ​നാ​ണ്...
കോഴിക്കോട്:സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. കോഴിക്കോടും എറണാകുളത്തുമാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ ഒരു വാക്‌സിന്‍ പ്രചാരണ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.റാസ്പുടിന് ചുവടുവെക്കുന്ന കൊവാക്‌സിനും കൊവിഷീല്‍ഡുമാണ് ആനിമേഷന്‍ വീഡിയോയിലുള്ളത്. 30 സെക്കണ്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിങ്ങളുടെ അടുത്തുള്ള കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ എടുക്കൂ എന്ന പ്രചാരണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.കോഴിക്കോട് ജില്ലാ കളക്ടര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്....
മുംബൈ:മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്വാഭിമാനി ഷേട്കരി സഘ്തന നേതാവ് രാജു ഷെട്ടി. മഹാരാഷ്ട്രയിലെ വാക്‌സിന്‍ ദൗര്‍ലഭ്യത്തിന് ഒരാഴ്ച കൊണ്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു.‘ഒരാഴ്ച കാത്തുനില്‍ക്കും. മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വര്‍ധിപ്പിച്ചില്ലെങ്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയും’, ഷെട്ടി പറഞ്ഞു. വാക്‌സിന്‍ ലഭിക്കാത്തതില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ദേഷ്യത്തിലാണെന്നും...
കണ്ണൂർ:മൻസൂർ വധക്കേസിലെ രണ്ടാംപ്രതിയുടെ മരണത്തിൽ ദുരൂഹത. രതീഷിന്‍റെ ശരീരത്തിൽ ആന്തരിക ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. വടകര റൂറൽ എസ്പി എ ശ്രീനിവാസ് മ്യതദേഹം കണ്ടത്തിയ സ്ഥലത്ത് പരിശോധന നടത്തുന്നു. നാദാപുരം ഡിവൈഎസ്പി ഇന്നലെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും.
കൊൽക്കത്ത:ബംഗാളിൽ നാലാംഘട്ട തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളിൽ 5 പേർ വെടിയേറ്റു മരിച്ചു. ഇതിൽ 4 പേർ കേന്ദ്രസേനയുടെ വെടിവയ്പിലും ഒരാൾ തൃ‌ണമൂൽ ബിജെപി സംഘർഷത്തിനിടയിലുണ്ടായ വെടിവയ്പിലുമാണു മരിച്ചത്. കുച്ച്ബിഹാർ ജില്ലയിലാണ് അക്രമങ്ങളുണ്ടായത്.സിതാൽക്കുച്ചി മണ്ഡലത്തിലെ 126–ാം ബൂത്തിൽ വോട്ടെടുപ്പു നിർത്തിവച്ചു. ഇവിടെ റീപോളിങ് നടത്തുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഗൂഢാലോചനയാണ് വെടിവയ്പെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.അമിത്ഷാ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ന്...
ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തിന് പിഴവുപറ്റിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മറ്റ് രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിന്‍ കയറ്റി അയച്ചത് വാക്സിന്‍ ദൗര്‍ലഭ്യത്തിന് കാരണമായെന്നും സോണിയാ ഗാന്ധി ആരോപിക്കുന്നു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റാലികള്‍ അടക്കമുള്ള എല്ലാ പൊതുയോഗങ്ങളും ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അവര്‍ വെര്‍ച്വല്‍ മീറ്റിംഗ് നടത്തി. കൊവിഡ് വാക്സിന്‍ വിതരണവും രോഗികളെ കണ്ടെത്തുന്നതുമാകണം സംസ്ഥാനങ്ങളുടെ...
കൊച്ചി:കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്. കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയില്‍ മയക്കുമരുന്ന് എത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡിജെ പാര്‍ട്ടി നടക്കുന്നതായും വിവരമുണ്ട്. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.
തിരുവനന്തപുരം:മന്ത്രിയായി തുടരാൻ കെടി ജലീലിന് അർഹതയില്ലെന്ന ലോകായുക്ത വിധിയിലേക്ക് പ്രധാനമായും നയിച്ചതു ഹർജിക്കാരൻ ഹാജരാക്കിയ കത്ത്. അടുത്ത ബന്ധുവായ കെടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്നു നിർദേശിച്ചു പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) സെക്രട്ടറിക്കു 2016 ജൂലൈ 28നു ജലീൽ അയച്ച കത്താണിത്.ന്യൂനപക്ഷ കോർപറേഷനിലെ ജീവനക്കാരുടെ യോഗ്യതകൾ നിശ്ചയിച്ചു 2013 ജൂൺ 29ന് ഇറക്കിയ സർക്കാർ ഉത്തരവിലെ...