Sat. Apr 27th, 2024
കണ്ണൂർ:

മൻസൂർ വധക്കേസിലെ രണ്ടാംപ്രതിയുടെ മരണത്തിൽ ദുരൂഹത. രതീഷിന്‍റെ ശരീരത്തിൽ ആന്തരിക ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. വടകര റൂറൽ എസ്പി എ ശ്രീനിവാസ് മ്യതദേഹം കണ്ടത്തിയ സ്ഥലത്ത് പരിശോധന നടത്തുന്നു. നാദാപുരം ഡിവൈഎസ്പി ഇന്നലെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും.

By Divya