Wed. Dec 18th, 2024

Day: April 10, 2021

പോസ്റ്റല്‍ ബാലറ്റ്: വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല; തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത്

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം സംബന്ധിച്ച  വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി. ആകെ വിതരണം ചെയ്തത്, വോട്ട് രേഖപ്പെടുത്തിയത്,…

കര്‍ഷകസമരം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കണമെന്നും കൃഷിമന്ത്രി

ന്യൂഡൽഹി: ഒരു ഇടവേളയ്ക്ക് ശേഷം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം. കൊവി‍ഡ് പശ്ചാത്തലത്തിൽ സമരം നീട്ടിവെയ്ക്കണമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ്ങ് തോമർ ആവശ്യപ്പെട്ടു. പതിന്നൊന്ന് വട്ടം ചർച്ച നടത്തിയിട്ടും…

‘സിപിഎം സമ്മർദ്ദത്തിലാകുന്ന ഏത് കേസിലും മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നു;’ ഷിബു ബേബി ജോൺ

കോഴിക്കോട്: കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. അടുത്ത കാലത്തായി…

hot weekends expected in Qatar

ഗൾഫ് വാർത്തകൾ: വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ​ച്ചൂ​ട് ക​ന​ക്കും

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:  1 വാക്സിൻ എടുക്കാത്തവർക്ക് യാത്രാവിലക്കില്ല: കുവൈത്ത് 2 റമസാൻ: യാചകരെ തുരത്താൻ ക്യാംപെയ്നുമായി പൊലീസ് 3 ഒമാനിൽ നാളെ മുതൽ അടിയന്തര…

ranjith r panathoor facebook post about his success story

“ഈ വീട്ടിൽ ഒരു ഐ ഐ എം​ പ്രഫസർ ജനിച്ചിരിക്കുന്നു” പോസ്റ്റ് വൈറൽ

  പ്രതിസന്ധികളെ തരണം ചെയ്​ത്​ ഐ.ഐ.എം റാഞ്ചിയിലെ ​പ്രഫസർ തസ്​തികയിലേക്ക് എത്തിയ രഞ്​ജിത്​ ആർ പാണത്തൂരിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഹയർ സെക്കൻഡറിയിൽ പഠനം…

sangh parivar activists block palakkad film shooting

‘ഹിന്ദു- മുസ്‌ലിം പ്രണയം ചിത്രീകരികണ്ട’; ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍

  ഹിന്ദു- മുസ്‌ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം…

FOREST DEPARTMENT DRINKING WATER FOR ANIMALS

വ​ന​ത്തി​നുള്ളിൽ മൃ​ഗ​ങ്ങ​ൾ​ക്കാ​യി ദാ​ഹ​ജ​ല​മൊ​രു​ക്കി വ​നം വ​കു​പ്പ്

  വ​ന​ത്തി​ന​ക​ത്ത് മൃ​ഗ​ങ്ങ​ൾ​ക്കാ​യി ദാ​ഹ​ജ​ല​മൊ​രു​ക്കി വ​നം വ​കു​പ്പ്. മി​ണു​ക്കു​ശ്ശേ​രി, അ​ത്തി​ക്കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങളിൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും ശ്ര​മ​ത്തിലാണ് ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ച​ത്. വ​ന​ത്തി​ന​ക​ത്തു​ള്ള ജ​ല​സം​ഭ​ര​ണി​ക​ളി​ൽ​നി​ന്ന്​ മു​പ്പ​തി​ല​ധി​കം…

കോഴിക്കോട്: തൻ്റെ പുതിയ സിനിമയായ ‘1921 പുഴ മുതല്‍ പുഴ വരെ’യുടെ ചിത്രീകരണത്തിനായി വീണ്ടും സംഭാവന അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അലി അക്ബര്‍

സിനിമയുടെ നിര്‍മ്മാണത്തിനായി വിഷുക്കണി മമധര്‍മ്മയ്ക്ക് നല്‍കണമെന്നാണ് അലി അക്ബര്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരം ആരംഭിക്കുകയാണെന്നും അലി അക്ബര്‍ പറഞ്ഞു. മമധര്‍മ്മയ്ക്ക് ഇതുവരെ 11742859…

ബംഗാളിലെ വെടിവെപ്പിന് പിന്നില്‍ ഗൂഢാലോചന; മോദിക്കുള്‍പ്പെടെ പങ്കുണ്ട്; ആരോപണവുമായി തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ സിഎപിഎഫ് വെടിവെയ്പ്പിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയി. കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് വെടിവെപ്പ് നടന്നതെന്ന്…

കൊവിഡ് പടരുന്നു; അഞ്ച്​ ദിവസത്തേക്കുള്ള വാക്​സിൻ മാത്രമാണ്​​ സ്​റ്റോക്കുള്ളതെന്ന്​ അമരീന്ദർ സിങ്

ഛണ്ഡിഗഢ്​: പഞ്ചാബിൽ കൊവിഡിന്‍റെ രണ്ടാം തരംഗം പടർന്നു പിടിക്കുന്നതിനിടെ അഞ്ച്​ ദിവസത്തേക്കുള്ള വാക്​സിൻ മാത്രമാണ്​ സ്​റ്റോക്കുള്ളതെന്ന്​ അറിയിച്ച്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​. പ്രതിദിനം വാക്​സിൻ നൽകുന്നവരുടെ…