Wed. Dec 18th, 2024

Day: April 9, 2021

ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99ാമത്തെ വയസ്സിലായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു. കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ഉള്‍പ്പെടെ…

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം: ഹൈക്കോടതി

തിരുവനന്തപുരം: എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡി ഹര്‍ജിയില്‍ വിധി അടുത്ത വെള്ളിയാഴ്ച. അതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ പാടില്ല.…

ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളി നിര്‍മ്മാണത്തെപ്പറ്റി സര്‍വേ നടത്താനുള്ള ഉത്തരവ് നിയമവിരുദ്ധം: സിപിഐഎം

ന്യൂദല്‍ഹി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമെന്ന്…

റെസിസ്റ്റ് ഹേറ്റ് ക്യാമ്പയിന് തുടക്കം; നവീനിനും ജാനകിക്കും പിന്നാലെ നൃത്ത ചുവടുകളുമായി മെഡിക്കൽ വിദ്യാർത്ഥികൾ

തൃശൂർ: റാ റാ റാസ്പുടിൻ എന്ന ഗാനത്തിന് ചുവടുകൾ വെച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയ നവീനിനെയും ജാനകിയേയും പിന്തുണച്ച് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ക്യാമ്പയിൻ…

thick fog in UAE

ഗൾഫ് വാർത്തകൾ: യുഎഇയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 യുഎഇയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ് 2 അനുമതി പത്രമില്ലാതെ മസ്​ജിദുൽ ഹറാമിൽ​ എത്തുന്നവർക്ക് പിഴ 3 പൊതുസ്ഥലങ്ങളിൽ ഒരുമിച്ച്…

thrissur medical college union video in solidarity with navin and janaki

ഡാന്‍സില്‍ മതം മാത്രം കണ്ടവര്‍ക്ക് മറ്റൊരു വിഡിയോയിയിലൂടെ മറുപടി നൽകി തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികൾ

  തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികളുടെ വൈറൽ ഡാൻസിന് പിന്നാലെ ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയ അഭിഭാഷകന്റെ പ്രസ്താവനയിൽ ഏറെ പ്രതിഷേധങ്ങൾ ഉയർന്നതിന് ശേഷം പ്രതിഷേധത്തിന്റെ…

postal vote doubling reported in Kollam and Parassala

കൊല്ലത്തും തപാൽ വോട്ട് ഇരട്ടിപ്പ്

  കൊല്ലം: പാറശ്ശാലയ്ക്ക് പിന്നാലെ കൊല്ലത്തും തപാൽ വോട്ട് ഇരട്ടിപ്പ് റിപ്പോ‍‌‌ർട്ട് ചെയ്തു. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. തഴവ എച്ച്എസ്എസ്…

Scam in SC development corporation office in Trivandrum

പാവങ്ങളുടെ ധനസഹായത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ഉദ്യോഗസ്ഥർ

  തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് ഉദ്യോഗസ്ഥർ. മാസങ്ങളായി നടന്ന തട്ടിപ്പില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്.  പട്ടികജാതി…

Manju Warrier bike ride with Mallu Traveller video viral

മല്ലു ട്രാവലറോടൊപ്പം ബൈക്കിൽ കൊച്ചി കറങ്ങി മഞ്ജു വാര്യർ

Kochi കൊച്ചി: ‘ചതുർമുഖം’ സിനിമ പ്രൊമോഷന്റെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പമുള്ള മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ്…

മൻസൂറിൻ്റെ കൊലപാതകം; അന്വേഷണം പ്രഹസനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം പ്രഹസനമാണ്. അന്വേഷണ സംഘത്തെ മാറ്റണം. സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ…