Sat. Jan 18th, 2025

Day: April 7, 2021

അംബാനിക്കു ഭീഷണി; പരംബിർ സിങ്ങിനെ എൻഐഎ ചോദ്യം ചെയ്യുന്നു

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തിയ കേസിൽ മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബിർ സിങ്ങിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കേസിൽ അസിസ്റ്റൻറ്…

ഇ ശ്രീധരൻ്റെ പ്രസ്താവനയ്ക്കെതിരെ വി കെ ശ്രീകണ്ഠന്‍

പാലക്കാട്: പാലക്കാട് വീടും എംഎൽഎ ഓഫീസും എടുക്കാന്‍ പോകുന്നുവെന്ന പാലക്കാട് എൻഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് പാലക്കാട് എം പിയും ഡിസിസി അധ്യക്ഷനുമായ വി…

ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് പിണറായി വിജയന്‍: മുല്ലപ്പള്ളി

കോഴിക്കോട്: ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയെന്ന് കെപിസിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക്…

സുകുമാരന്‍ നായര്‍ ചെയ്തത് ചതിയെന്ന് വ്യക്തമായെന്ന് എ കെ ബാലൻ

പാലക്കാട്: എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ കെ ബാലന്‍. സുകുമാരന്‍ നായര്‍ ചെയ്തത് ചതിയാണെന്നും പ്രസ്താവന ഞെട്ടിച്ചുവെന്നും എ കെ…

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന് കാരണക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍: രാജ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന് കാരണക്കാര്‍ കുടിയേറ്റ തൊഴിലാളികളാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍സേന അധ്യക്ഷന്‍ രാജ് താക്കറെ. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി പുതിയ കേസുകളാണ്…

ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും; കേരളത്തിൽ തൂക്കുസഭ വരുമെന്ന് ഇ ശ്രീധരൻ

പാലക്കാട്: കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും. ഒരു മുന്നണിയെയും ബിജെപി പിന്തുണയ്ക്കില്ലെന്നും…

വോട്ടെടുപ്പിന് പിന്നാലെ അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം

കൊച്ചി: തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോണ്‍ഗ്രസ്…

സ്‌കാനിയ ബസ് വിവാദം; ഗഡ്കരിയുടെ വാദങ്ങള്‍ പൊളിച്ച് എസ് വി ടി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്‌കാനിയ ബസ് കൈക്കൂലിക്കേസില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദങ്ങള്‍ തെറ്റെന്ന് റിപ്പോര്‍ട്ട്. താന്‍ ആരുടേയും കൈയില്‍ നിന്ന് ബസ് വാങ്ങിയിട്ടില്ലെന്ന ഗഡ്കരിയുടെ വാദങ്ങള്‍…

ആർഎംപി യുഡിഎഫിന്‍റെ ഭാഗമാകില്ല- കെകെ രമ

കണ്ണൂർ: ആർഎംപി യുഡിഎഫിന്‍റെ ഭാഗമാകില്ലെന്ന് വടകരയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥി കെകെ രമ. ഞങ്ങൾ മുന്നണി അല്ലല്ലോ. അത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ്…

കായംകുളത്തെ സംഘര്‍ഷത്തിൽ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് കൂടി വെട്ടേറ്റു

ആലപ്പുഴ: കായംകുളത്തുണ്ടായ യുഡിഎഫ്-സിപിഐഎം സംഘര്‍ഷത്തിന് പിന്നാലെ ഒരു യുഡിഎഫ് പ്രവര്‍ത്തകന് കൂടി വെട്ടേറ്റു. കായംകുളം പുതുപ്പള്ളി സ്വദേശി സുരേഷിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ്…