Thu. Dec 19th, 2024

Day: April 4, 2021

മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ളതാണോ വിവിഐപി ഹെലികോപ്ടറുകള്‍? അധീര്‍ രഞ്ജന്‍ ചൗധരി

കൊല്‍ക്കത്ത: ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിഐപി ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി…

പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; നാളെ കഴിഞ്ഞാല്‍ നിര്‍ണായക വിധിയെഴുത്ത്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും. ദേശീയ നേതാക്കളുള്‍പ്പെടെ കളം നിറഞ്ഞു കളിച്ച പോര്‍ക്കളത്തില്‍ തിരഞ്ഞെടുപ്പ് ചൂട് ഇപ്പോഴും തിളച്ചുമറിയുകയാണ്.…

എല്‍ഡിഎഫിന്‍റെ പരാതി; ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബിഎല്‍ഒയ്ക്ക് സസ്പെന്‍ഷന്‍

ആലപ്പുഴ: ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബൂത്ത് ലെവല്‍ ഓഫീസര്‍ പി കെ പ്രമോദ് കുമാറിന് സസ്പെന്‍ഷന്‍. എല്‍ഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍…

യുപിയിൽ ബിജെപി സ്ഥാനാർത്ഥിയെ വെടിവച്ചുകൊന്നു

ഗോരഖ്പുർ: ഉത്തർപ്രദേശിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കെ നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി ബ്രിജേഷ് സിങ് (52) വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിലായി.…

കെകെ രമയെ അടുത്തു നിർത്തി ഇടതുപക്ഷത്തോട് രാഹുല്‍; കൊന്നതുവഴി നിങ്ങൾ എന്തു നേടി?

വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെകെ രമയെ അടുത്തുനിർത്തി രാഹുൽ ഗാന്ധി ചോദിച്ചു. ‘ഇടതുപക്ഷമേ, എന്തിനാണ് ഇവരുടെ ഭർത്താവിനെ നിങ്ങൾ കൊന്നുകളഞ്ഞത്? ഇവർക്കു വേദന നൽകിയതിലൂടെ നിങ്ങൾ…

വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത; മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ക്ക് വോട്ട്

ചങ്ങനാശ്ശേരി: മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ്തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ട്…