Thu. Apr 25th, 2024
ആലപ്പുഴ:

ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബൂത്ത് ലെവല്‍ ഓഫീസര്‍ പി കെ പ്രമോദ് കുമാറിന് സസ്പെന്‍ഷന്‍. എല്‍ഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ വോട്ട് ബഹിഷ്കരണ വിഷയം സംസാരിക്കാനാണ് സ്ഥാനാർത്ഥിയുടെ അടുത്ത് പോയതെന്നാണ് പ്രമോദിന്‍റെ വിശദീകരണം.

By Divya