Sat. Apr 27th, 2024
ഗോരഖ്പുർ:

ഉത്തർപ്രദേശിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കെ നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി ബ്രിജേഷ് സിങ് (52) വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിലായി. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. പൊതുയോഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുമ്പോൾ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.

By Divya