Sat. Jan 18th, 2025

Day: April 1, 2021

അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ്റെ പേര് വോട്ടർ പട്ടികയിൽ; ജീവിച്ചിരിപ്പുണ്ടെന്ന് പരാതിക്കാരന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടി

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ്റെ പേരും വോട്ടർ പട്ടികയിൽ. ഇദ്ദേഹത്തിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന്…

‘ന്യായ്’ നടപ്പായാൽ ഒരു പാവപ്പെട്ടവ‍ൻ പോലും കാണില്ല; ബഫര്‍സോണ്‍ നിർദ്ദേശം കേന്ദ്രത്തിന് നല്‍കിയത് കേരളം: രാഹുൽ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബഫർ സോൺ നിർദേശം കേന്ദ്രത്തിന് നൽകിയത് സംസ്ഥാന സർക്കാരെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. കോഴിക്കോട് കൂടരഞ്ഞിയിലെ പ്രാചാരണ പരിപാടികളില്‍…

’30 സെക്കന്റ് കൊടുക്ക് അഭിലാഷേ’; വ്യക്തിപരമായി അപകീർത്തിപ്പെടുത്തി; കുഞ്ചാക്കോ ബോബനും മോഹൻകുമാർ ഫാൻസിനുമെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്‌ക്കെതിരെ പരാതി നൽകുവാനൊരുങ്ങി രാഹുല്‍ ഈശ്വര്‍. വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് രാഹുലിന്റെ പരാതി. ’30 സെക്കന്റ് കൊടുക്ക് അഭിലാഷേ’…

 ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍ 1)ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു 2)കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഒമാനില്‍ അഞ്ചുപേര്‍ അറസ്റ്റില്‍ 3)റമദാനിൽ ഉംറ നിർവഹിക്കാൻ കൊവിഡ് വാക്സിനേഷൻ നിർബന്ധമില്ല…

ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ഇരട്ടസഹോദരങ്ങളുടെ വോട്ടും കള്ളവോട്ട് 

കൊച്ചി: സംസ്ഥാനത്തെ ഇരട്ടവോട്ടുകൾ എന്ന പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ ഗുരുതര പിഴവെന്ന് ആരോപണം. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലൂടെ പുറത്തുവിട്ട പട്ടികയിൽ…

ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ 1) ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ഇരട്ടസഹോദരങ്ങളുടെ വോട്ടും കള്ളവോട്ട് 2)മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് പിണറായി വിജയൻ 3)ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി…

E Bull Jet

ട്രാവല്‍ ബ്ലോഗേഴ്സിന്‍റെ തമ്മിലടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

കൊച്ചി: ട്രാവല്‍ യൂട്യൂബേഴ്സ് തമ്മിലുള്ള പ്രശ്നമാണ് ഇന്നലെ രാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇ ബുള്‍ ജെറ്റ് ട്രാവല്‍ വ്ലോഗേഴ്സ് ഒരു വീഡിയോ പോസറ്റ്…

എൽഡിഎഫ് ഭരിക്കുമ്പോഴാണ് ബിജെപി വളരുന്നതെന്നും,പരസ്യം കൊണ്ട് അഴിമതി മറക്കാനാവില്ലെന്നും സചിൻ പൈലറ്റ്

തിരുവനന്തപുരം: എൽഡിഎഫ് ഭരിക്കുമ്പോഴാണ് കേരളത്തിൽ ബിജെപി വളരുന്നതെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. സംസ്ഥാനത്ത് സിപിഎം-ബിജെപി അന്തർധാരയുണ്ട്. വർഗീയതയുടെ പേരിൽ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപി തന്ത്രം പരാജയപ്പെടും.…

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന് പ്രതികൾക്കെതിരെയാണ്…

കേരളത്തില്‍ വീണ്ടും കോ-ലീ-ബി സഖ്യമോ?

പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് -ബിജെപി- മുസ്ലിം ലീഗ് സഖ്യമുണ്ടെന്ന ആരോപണം സജീവ ചർച്ചയായിരിക്കുകയാണ്. തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ആരോപണം…