Sat. May 17th, 2025

Month: March 2021

പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി; കരിപ്പൂരിൽ ക്വാറന്റീൻ ലംഘിച്ചു

കോഴിക്കോട്: പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി. കരിപ്പൂരിൽ പിവി അൻവർ ക്വാറന്റീൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നൽകിയത്. കെഎസ്‌യു മലപ്പുറം…

ശബരിമല ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ പ്രശ്നം അവസാനിക്കില്ല; പുതിയ സത്യവാങ്മൂലം സമർപ്പിക്കണം: NSS

കോട്ടയം: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി എൻഎസ്എസ്. ശബരിമല പ്രശ്നം ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ അവസാനിക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ…

കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ ഇന്നറിയാം; കൽപ്പറ്റയും നിലമ്പൂരും രാഹുൽ തീരുമാനിക്കും

തിരുവനന്തപുരം: കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. 6 മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചേക്കും. നേമത്ത് ഉമ്മൻ ചാണ്ടി…

തമിഴ്നാട്ടിൽ എഎംഎംകെ-എസ്ഡിപിഐ സഖ്യത്തിൽ; ആറ് സീറ്റുകളിൽ മത്സരിക്കും

തമിഴ്നാട്: തമിഴ്‌നാട്ടിൽ ടിടിവി ദിനകരൻ്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും എസ്ഡിപിഐയും സഖ്യത്തിൽ. എസ്ഡിപിഐ നേതാക്കള്‍ എഎംഎംകെ മേധാവി ടിടിവി ദിനകരനെ ഓഫിസില്‍ സന്ദര്‍ശിച്ചാണ് സഖ്യത്തിനു ധാരണയായത്.…

ശബരിമല വിഷയം; കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം. ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ് ദേവസ്വം മന്ത്രിയല്ലെന്നും പന്തളം…

മമതയ്ക്കെതിരായ ആക്രമണം; തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പരാതിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി

കൊൽക്കത്ത: നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തൃണമൂൽ കോൺഗ്രസ് നല്‍കിയ പരാതിയ്ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആക്രമണം മമതയെ അപായപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപിച്ചാണ്…

പുതുച്ചേരിയിലും നഷ്ടം സഹിച്ച് കോണ്‍ഗ്രസ്; മത്സരിക്കുന്നത് 15 സീറ്റില്‍ മാത്രം; നഷ്ടമായത് 6 സീറ്റ്

പുതുച്ചേരി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് 15 സീറ്റില്‍ മാത്രം മത്സരിക്കും.13 സീറ്റില്‍ ഡിഎംകെയും മത്സരിക്കും. ബാക്കിയുള്ള രണ്ട് മണ്ഡലങ്ങളില്‍ ചെറിയ സഖ്യ കക്ഷികളായിരിക്കും മത്സരിക്കുന്നത്.…

വിനോദിനിക്ക് വീണ്ടും നോട്ടിസ് നൽകും

കൊച്ചി: ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു വീണ്ടും നോട്ടിസ് നൽകും. ഇത്തവണ വീട്ടിലെത്തി നേരിട്ടു…

പിറവം സീറ്റ് തനിക്കു ലഭിക്കാത്തതു പണം നൽകാനില്ലാത്തതിനാൽ: ജിൽസ് പെരിയപ്പുറം

പിറവം: പിറവം സീറ്റ് തനിക്കു ലഭിക്കാത്തതു പണം നൽകാനില്ലാത്തതിനാലാണെന്നു കേരള കോൺഗ്രസ് (എം) സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്നു രാജിവച്ച യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ്…

സിന്ധു മോള്‍ മികച്ച സ്ഥാനാര്‍ത്ഥി; പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ല; പ്രാദേശിക നേതൃത്വത്തെ തള്ളി ജില്ലാ കമ്മിറ്റി

കോട്ടയം: പിറവം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്ബിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ സിപിഐഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയെ തള്ളി ജില്ലാ നേതൃത്വം.…