Sat. May 17th, 2025

Month: March 2021

ശബരിമല: സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ, സെറ്റിൽ ചെയ്ത വിഷയമെന്ന് എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ…

തൃപ്പൂണിത്തുറയിൽ കെ ബാബുവിന് അനുകൂല പ്രകടനവും പോസ്റ്ററും

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തിൽ കെ ബാബു അനുകൂലികളുടെ വൻ പ്രകടനം. കെ ബാബുവിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടക്കുന്നത്. മണ്ഡലം ഭാരവാഹികളടക്കം പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. കെ ബാബുവിന്…

താജ്​മഹലിൽ​ പ്രാർത്ഥന നടത്തിയ​ മൂന്ന്​ ഹിന്ദു മഹാസഭ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ആഗ്ര: ചരിത്ര സ്​മാരകമായ താജ്​മഹൽ സമുച്ചയത്തിനുള്ളിൽ വെച്ച്​ പ്രാർത്ഥന നടത്തിയ മൂന്ന്​ ഹിന്ദു മഹാസഭ പ്രവർത്തകരെ അറസ്റ്റ്​ ചെയ്​തു. താജ്​മഹൽ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച്​​ ശിവ പ്രതിഷ്​ഠയിൽ പ്രാർത്ഥന…

കർഷകപ്രതിഷേധം; ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘ബിജെപിക്ക്​ വോട്ടില്ല’ ഹാഷ്ടാഗ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘ബിജെപിക്ക്​ വോട്ടില്ല’ ഹാഷ്​ടാഗ്​. അഞ്ചു സംസ്​ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ‘നോ വോട്ട്​ ടു ബിജെപി’…

വടകര കെ കെ രമ മത്സരിക്കില്ല, വേണു സ്ഥാനാർത്ഥിയായേക്കും

കോഴിക്കോട്: വടകര മണ്ഡലത്തിൽ കെ കെ രമ ആർഎംപി സ്ഥാനാർത്ഥിയാവില്ല. എൻ വേണു ആയിരിക്കും മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിൻ്റെ…

അധികകാലം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരില്ല -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ അധികകാലം ഒരു ജനാധിപത്യ രാജ്യമായിരിക്കില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഇപ്പോൾ പാകിസ്​താനെപ്പോലെ സ്വേച്ഛാധിപത്യ ഭരണമാണെന്നും അയൽരാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്​ എന്നിവയെക്കാളും മോശമാണെന്നുമുള്ള…

നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്…

പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കും’; തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇ ശ്രീധരൻ

പാലക്കാട്: ബിജെപി ഒദ്യോ​ഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ ശ്രീധരൻ പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന്…

കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; 19 വരെ പത്രിക നൽകാം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ തുടങ്ങും. 19വരെ പത്രിക നൽകാം. 20ന് സൂക്ഷ്മ പരിശോധന. 22വരെ പത്രിക പിൻവലിക്കാം. നാമനിർദ്ദേശപത്രികാ…

ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും

പാലക്കാട്: മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു.…