Fri. Nov 29th, 2024

Month: March 2021

വനിതാ പ്രാതിനിധ്യം: മൂന്ന് മുന്നണികളും പരാജയമെന്ന് ആനിരാജ

ന്യൂഡൽഹി: കേരള നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ മൂന്ന് മുന്നണികളിലെയും വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സിപിഐ നേതാവ് ആനി രാജ. സ്ത്രീകൾ ഇല്ലാതെ സ്ഥാനാർത്ഥി പട്ടിക മൂന്ന്…

കർഷകസമരത്തിന് പിന്തുണയുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്

ഉത്തർ പ്രദേശ്​: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങ​ൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ പക്ഷം ചേർന്ന്​ മേഘാലയ ഗവർണർ സത്യപാൽ മാലിക്​. സർക്കാർ വിളകൾക്ക്​ മിനിമം താങ്ങുവില ഉറപ്പ്​ നൽകുകയാണെങ്കിൽ…

പുനലൂരില്‍ അബ്ദുറഹ്മാൻ രണ്ടത്താണി ലീഗ് സ്ഥാനാർത്ഥി; പേരാമ്പ്രയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട്

മലപ്പുറം: പുനലൂരില്‍ അബ്ദുറഹ്മാൻ രണ്ടത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നൽകി. പേരാമ്പ്രയിൽ സ്ഥാനാർത്ഥി പിന്നീട് അറിയിക്കുമെന്നും മുസ്ലീം…

താജ്​മഹലിന്‍റെ പേര്​ ‘രാം മഹൽ’ എന്നാക്കണമെന്ന് ബിജെപി എംഎൽഎ

ന്യൂഡൽഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ്​ മഹലിന്‍റെ പേരു മാറ്റണമെന്ന വിവാദ പ്രസ്​താവനയുമായി ഉത്തർപ്രദേശ് ബിജെപി​ എംഎൽഎ. ഛത്രപതി ശിവജിയുടെ പിൻഗാമിയായി ​മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ച സുരേന്ദ്ര സിങ്​…

സ്ഥാനാര്‍ത്ഥി ആകാത്തവര്‍ക്ക് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി ഇ ശ്രീധരൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരൻ. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. സംസ്ഥാനത്തിന് പിണറായി നല്ല…

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെ പരിഹസിച്ച് തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിംബംഗാളിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാരെയും സിനിമാതാരങ്ങളെയും കേന്ദ്രമന്ത്രിയെയും സ്ഥാനാര്‍ത്ഥികളാക്കിയ നടപടിയും മത്സരാര്‍ത്ഥികളുടെ പട്ടിക…

രാജ്യാന്തര ടി-20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി

രാജ്യാന്തര ടി-20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം ടി-20…

തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ഉറപ്പിച്ച് കെകെ രമ

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ കെ രമ പാര്‍ട്ടിയെ അറിയിച്ചു. ഇതോടെ വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാകില്ലെന്ന കാര്യത്തില്‍…