Thu. Nov 28th, 2024

Month: March 2021

സംഘപരിവാര്‍ ഒഴികെ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തൃശ്ശൂര്‍: സംഘപരിവാര്‍ ഒഴികെ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. യുഡിഎഫ് പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.…

ബിജെപി എം പി രാം സ്വരൂപ് ഫ്ലാറ്റിൽ​ മരിച്ച നിലയിൽ; ആത്മഹത്യയെന്ന്​ സംശയം

ന്യൂഡൽഹി: ബിജെപി എം പി രാം സ്വരൂപ്​ ശർമയെ ഡൽഹിയിലെ​ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ലോക്​സഭാംഗമാണ്​. 62 വയസ്സായിരുന്നു. ​ആർഎംഎൽ…

വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന്​ രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: കള്ളവോട്ടുകൾ ചേർത്ത്​ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടിന്​ സർക്കാർ ശ്രമിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഒരാളുടെ പേരിൽ തന്നെ നിരവധി വോട്ടുകൾ ചേർത്തുള്ള ക്രമക്കേടാണ്​ നടത്തുന്നതെന്നും…

ആർ ബാലശങ്കറിൻ്റെ ആരോപണം തള്ളി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടിംഗ്…

യുപി ബിജെപിയില്‍ തമ്മില്‍ത്തല്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബിജെപിക്കകത്ത് കലഹം തുടങ്ങിക്കഴിഞ്ഞെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലഷ് യാദവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസിലെ വിവിധ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോണ്‍…

കൊല്‍ക്കത്തയിലെ പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമങ്ങളുമായി അമിത് ഷാ

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്ന പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമങ്ങളുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളില്‍ നില്‍ക്കുന്ന സംസ്ഥാന ബിജെപി…

നേമത്ത്​ മത്സരിക്കുന്നത്​ ഒന്നാം സ്​ഥാനത്തിന്​ വേണ്ടിയെന്ന് ​ കെ മുരളീധരൻ

തിരുവനന്തപുരം: നേമത്ത്​ ഞങ്ങൾ മത്സരിക്കുന്നത്​ ഒന്നാം സ്​ഥാനത്തിനാണെന്നും രണ്ടാം സ്​ഥാനത്തിന്​ വേണ്ടി മറ്റുള്ളവർ മത്സരിച്ചോ​ട്ടെയെന്നും യുഡിഎഫ്​ സ്​ഥാനാർത്ഥിയും കോൺഗ്രസ്​ നേതാവുമായ​ കെ മുരളീധരൻ. നേമത്ത്​ ആരൊക്കെ തമ്മിലാണ്​…

ജി 23 പോലുള്ള വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റാർക്കും അംഗീകരിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരം: ജി 23 പോലുള്ള ഒരു വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റൊരു രഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗന്ധി. കോൺഗ്രസിൻ്റെ ജനാധിപത്യം അത്രമേൽ സവിശേഷമാണ് എന്നതാണ് ഇത്…

മമതയുടെ ആരോപണങ്ങളില്‍ സഹികെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിരന്തരം ഇങ്ങനെ കുത്തുവാക്കുകള്‍ പറഞ്ഞ് കമ്മീഷനെ താഴ്ത്തിക്കെട്ടരുതെന്നാണ് മമതയോട് കമ്മീഷന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷനെ…

നിയമസഭ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ല

എറണാകുളം:   കൊവിഡ് ഭീതി പൂർണമായി വിട്ടൊഴിയുന്നതിനു മുൻപുതന്നെ കേരളം നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ല നിയമസഭ തിരഞ്ഞെടുപ്പ് കേരള ജനത…