Wed. Nov 27th, 2024

Month: March 2021

കോൺഗ്രസ് ‘കൊള്ള എൻജിൻ’; കേരളത്തില്‍ അടക്കം ദയനീയ തിരിച്ചടിയുണ്ടാവും: മോദി

ഗോലഘട്ട്: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ഗോലഘട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് കേരളത്തെ പരാമർശിച്ച് കോൺഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചത്. അസമിൽ…

ആരോപണവുമായി മുകേഷ്; മറ്റ് മണ്ഡലങ്ങളിലുള്ളവർ തനിക്കെതിരെ പ്രചാരണം നടത്തുന്നു

കൊല്ലം: മത്സ്യത്തൊഴിലാളികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് വനിതകളെ ചുറ്റിപ്പറ്റി ചൂടുപിടിക്കുകയാണ് കൊല്ലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം. കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രണ്ട് വനിതകള്‍ മണ്ഡലത്തിന്‍റെ തീരമേഖലയില്‍ തനിക്കെതിരെ…

സൈനിക ശക്തിയിൽ ഇന്ത്യ നാലാമത്: ചൈന, യുഎസ്, റഷ്യ ആദ്യ 3 സ്ഥാനങ്ങളിൽ

ന്യൂഡൽഹി: സൈനിക ശക്തിയിൽ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് ചൈന. രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം യുഎസും റഷ്യയും. പ്രതിരോധ വെബ്സൈറ്റായ മിലിറ്ററി ഡയറക്ട്…

കളക്ടർമാരുടെ യോഗം; തദ്ദേശ അഡീ ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയില്ലാതെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. ഇക്കാര്യം…

പരാതിയുമായി മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി; വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നു

മലപ്പുറം: വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുസമദ് സമദാനി. ഇദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗ വീഡിയോയിൽ…

ബിജെപിയെ തോല്‍പ്പിക്കണമെന്ന് ജയിലില്‍ നിന്ന് അഖില്‍ ഗൊഗോയിയുടെ കത്ത്

അസം: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് ജയിലിൽ കഴിയുന്ന ആക്​ടിവിസ്റ്റും കർഷക നേതാവുമായ അഖില്‍ ഗൊഗോയി. “അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന…

പത്രിക തള്ളിയ ഇടങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തലശ്ശേരിയിലും, ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശം തള്ളിയത് പോരായ്മ തന്നെയാണെന്ന് സമ്മതിച്ച…

‘പ്രളയത്തിൽ മുങ്ങിയ ജനങ്ങളേക്കാൾ മോദിയെ അലട്ടുന്നത് 22കാരിയുടെ ട്വീറ്റ്’

ജോർഹട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിൽ പ്രളയത്തിൽ അകപ്പെട്ട ജനങ്ങളേക്കാൾ മോദിക്ക് ആശങ്ക 22 വയസ്സുള്ള പെൺകുട്ടി ചെയ്തൊരു ട്വീറ്റിലാണെന്നാണ്…

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്ക് പിന്തുണയുമായി ശരത് പവാർ; അനിൽ ദേശ്മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ല

മഹാരാഷ്ട്ര: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് പിന്തുണയുമായി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. അനിൽ ദേശ്മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ല. ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ വന്നിരിക്കുന്നത്.…

ലോകത്തെവിടെയുമുള്ള ജോലി ചെയ്യാന്‍ ഇനി യുഎഇയിലേക്ക് വരാം; പുതിയ വിസ പ്രഖ്യാപിച്ച് ക്യാബിനറ്റ്

ദുബൈ: ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വിസ അനുവദിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍…