Sat. Jan 18th, 2025

Month: March 2021

സോളാര്‍ പീഡനക്കേസ്; ക്ലീന്‍ ചിറ്റ് ഉമ്മന്‍ ചാണ്ടിക്ക് മാത്രമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ ക്ലീന്‍ ചിറ്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മാത്രമെന്ന് ക്രൈം ബ്രാഞ്ച്. മറ്റു നേതാക്കള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര വകുപ്പിന് ക്രൈംബ്രാഞ്ച്…

വോട്ട് തേടി രാഹുൽ ഗാന്ധിയെത്തി; പാലക്കാട്, മലപ്പുറം ജില്ലകളിൽ റോഡ് ഷോ

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാടെത്തി. പാലക്കാട്, മലപ്പുറം ജില്ലകളിൽ പര്യടനം നടത്തും. പാലക്കാട് കോ​ട്ട​മൈ​താ​ന​ത്ത് നിന്ന് ആരംഭിക്കുന്ന രാഹുൽ…

വ്യാജ വോട്ട് പരാതി; തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: വ്യാജ വോട്ട് പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരജിയില്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. 131…

പി സി ജോര്‍ജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം

കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി സി ജോര്‍ജിൻ്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനപക്ഷം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോട്ടയം പാറത്തോട്ടില്‍ ഇരു വിഭാഗങ്ങളുടെ പ്രചാരണ വാഹനങ്ങള്‍…

കൊവിഡ്: സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറ ഉണ്ടാകില്ല

റിയാദ്: കൊവിഡ് വ്യാപനം ശമനം ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറയ്ക്കും അത്താഴ വിരുന്നിനും നിയന്ത്രണം. പള്ളികളിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതു ഇഫ്താർ…

സഭയ്ക്ക് കൂറ് ഇടനിലക്കാരോട്; ഇടയ ലേഖനത്തിനെതിരെ തുറന്നടിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: കൊല്ലം രൂപതയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സഭയ്ക്ക് പ്രതിബദ്ധത മല്‍സ്യമേഖലയിലെ ഇടനിലക്കാരോടാണെന്നും നിലപാട് തൊഴിലാളികളുടെ വരുമാന വർദ്ധനവിനെതിരാണെന്നും മന്ത്രി ആരോപിച്ചു. ഇടയലേഖനത്തിലുള്ളത് പ്രതിപക്ഷ നേതാവിന്റെ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനെതിരെ ധാക്കയില്‍ പ്രതിഷേധം

ബംഗ്ലാദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരായി ധാക്കയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ച് പൊലീസ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തി വച്ച പ്രധാനമന്ത്രി…

ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും: കെ സുരേന്ദ്രന്‍

പത്തനംതിട്ട: ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്നും ദിലീപ് നായരെ…

യുഎഇ മറ്റ്​ രാജ്യങ്ങളിലേക്ക് അയച്ചത്​ രണ്ട്​ കോടി വാക്​സിൻ

ദുബൈ: സുഹൃത്​ രാജ്യങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട്​ യുഎഇ മറ്റ്​ രാജ്യങ്ങളിലേക്ക്​ അയച്ചത്​ രണ്ട്​ കോടി ഡോസ്​ വാക്​സിൻ. 26 രാജ്യങ്ങളിലേക്കാണ്​ യുഎഇയുടെ സഹായമൊഴുകിയത്​. അബൂദബി കേന്ദ്രീകരിച്ച്​ രൂപവത്​കരിച്ച…

’35 സീറ്റിൽ ഭരണം’;കെ സുരേന്ദ്രൻ്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് പ്രഹ്ളാദ് ജോഷി

ന്യൂഡൽഹി: 35 സീറ്റുകൾ കിട്ടിയാൽ കേരളത്തിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ…