Thu. Jan 9th, 2025

Month: March 2021

ബഹ്​റൈൻ മെട്രോ പദ്ധതി: ആഗോളനിക്ഷേപക സംഗമം നടത്തി

മനാ​മ: നി​ർ​ദി​ഷ്​​ട ബ​ഹ്​​റൈ​ൻ മെ​ട്രോ പ​ദ്ധ​തി നി​ക്ഷേ​പ​ക​ർ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​രുടെ ‘ബ​ഹ്​​റൈ​ൻ മെ​ട്രോ മാ​ർ​ക്ക​റ്റ്​ ക​ൺ​സ​ൽ​ട്ടേഷൻ’ എ​ന്ന ആ​ഗോ​ള വെ​ർ​ച്വ​ൽ സം​ഗ​മം ന​ട​ത്തി. ഗ​താ​ഗ​ത,…

ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ ബുക്ക് ചെയ്യാം

ഡൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക്ക് ചെയ്യാം.…

സിദ്ദിഖ് കാപ്പൻ്റെ  ശബ്ദ സാംപിൾ പരിശോധിക്കണമെന്ന് യുപി പൊലീസ്

ന്യൂഡല്‍ഹി: ഹാഥ്ററസ് കേസ് റിപ്പോർട്ടിംഗിനായി പോകവേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പൻ്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ അനുമതി തേടി യുപി പൊലീസ് മഥുര…

ദുബായ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് : വെറും അഞ്ച് മിനിറ്റ് മതി

ദു​ബായ്: ദു​ബായ് സ​ർ​ക്കാ​റിൻ്റെ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ർ​വേ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ദു​ബായ് പൊ​ലീ​സ് അ​തി​വേ​ഗ സേ​വ​ന​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. പൊ​ലീ​സ് സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​യ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്…

പാകിസ്താനില്‍ വോട്ടെടുപ്പിനൊരുങ്ങി ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമബാദ്: പാകിസ്താനില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനൊരുങ്ങി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രധാന സീറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകുന്നതെന്ന് പാകിസ്താന്‍ തെഹ്‌രീക് -ഇ-ഇന്‍സാഫ്…

കൊവിഡ് വാക്സീൻ സ്വീകരിച്ചവർ യുഎഇയിൽ 36 ലക്ഷത്തിലേറെ

അബുദാബി: യുഎഇയിൽ ഇതുവരെ 36 ലക്ഷത്തിലേറെ പേർ കൊവിഡ് വാക്സീൻ സ്വീകരിച്ചതായും 3.1 കോടിയിലേറെ കൊവിഡ് പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയം. ഇതുവരെ 36 ലക്ഷത്തിലേറെ പേർക്കായി…

സെക്രട്ടറിയേറ്റ്, രാജ്ഭവൻ ജീവനക്കാർക്ക് പ്രത്യേക വാക്സീനേഷൻ ക്യാമ്പ് സംഘടിപ്പിക്കും

തിരുവനന്തപുരം: സെക്രട്ടറിയറ്റിലെയും രാജ്ഭവനിലെയും മുഴുവൻ ജീവനക്കാർക്കും കൊവിഡ് വാക്സീൻ നൽകാൻ തീരുമാനം. ഇന്നും നാളെയും പ്രത്യേക കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചാകും കുത്തിവയ്പ്പ് നൽകുക. തിരുവനന്തപുരം ജിമ്മി…

അൺ റിസർവ്​ഡ്​ സെക്കന്‍റ്​​ ക്ലാസ്​ കോച്ചുകൾ എസിയാക്കുന്നു

ന്യൂഡൽഹി: റി​സ​ര്‍​വേ​ഷ​ന്‍ ഇ​ല്ലാ​ത്ത ജനറൽ സെക്കന്‍റ്​​ ക്ലാസ്​ കോച്ചുകൾ എസിയാക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയി​ൽവെ. സാധാരണക്കാരന്‍റെ യാത്ര കൂടുതൽ സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ പദ്ധതിക്ക്​ രൂപം നൽകിയിരിക്കുന്നത്​.…

കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു

കുവൈറ്റ്: കുവൈറ്റിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു . പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിൻറെ നേതൃത്വത്തിൽ പതിനഞ്ച് അംഗ മന്ത്രിസഭയാണ് നിലവിൽ വന്നത്.…

ഹരിയാന പൊലീസില്‍ നിന്നും നേരിട്ട ജാതീയ അധിക്ഷേപവും ലൈംഗിക അതിക്രമവും വെളിപ്പെടുത്തി നവ്ദീപ് കൗര്‍

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായ ട്രേഡ് യൂണിയന്‍ ആക്ടിവിസ്റ്റിനെ ക്രൂരമായി മര്‍ദ്ദിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പരാതി. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച നവ്ദീപ് കൗര്‍…