Thu. Jan 16th, 2025

Month: March 2021

പുതുപ്പള്ളിയില്‍ ശക്തമായ പ്രചാരണവുമായി ഇടതുമുന്നണി

കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ ശക്തമായ പ്രചാരണമാണ് ഇത്തവണ ഇടതു മുന്നണി നടത്തുന്നത്. പുതുപ്പള്ളിയിലെ പ്രചാരണം നേരത്തെ പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളില്‍…

ഹൈക്കോടതി വിധി മറികടക്കാൻ സ്കോൾ കേരളയിൽ വീണ്ടും ഉത്തരവ്

തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടക്കാൻ സ്കോൾ കേരളയിൽ ഭേദഗതികളോടെ നിയമന ഉത്തരവ് പുറത്തിറക്കി. കോടതി അനുമതിയോടെ 54 പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച്…

ട്വന്റി 20 എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് യുഡിഎഫ് കോട്ട തകര്‍ക്കാനാണ്: പി ടി തോമസ്

കൊച്ചി: കിറ്റക്‌സിന്റെ ട്വന്റി 20 പാര്‍ട്ടി എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് കാരണം സിപിഐഎമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ട്വന്റി 20…

മോദിയുടെയും അമിത് ഷായുടെയും കാലില്‍ വീഴുന്ന പളനിസാമിയെ സൂക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി

സേലം: എഐഎഡിഎംകെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രതിരൂപമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഭരണകക്ഷിക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസാമി നരേന്ദ്ര മോദിക്ക്…

കെജ്‌രിവാളിനെ നോക്കുകുത്തിയാക്കി ദല്‍ഹി ബില്‍ നിയമമായി

ന്യൂഡല്‍ഹി: ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു. ആം ആദ്മി…

മഞ്ചേരിയിൽ ചരിത്രം തിരുത്താന്‍ പ്രചാരണം ശക്തമാക്കി ഇടതുമുന്നണി

മലപ്പുറം: എല്ലാ കാലത്തും യുഡിഎഫിനെ പിന്തുണച്ച ചരിത്രമാണ് മഞ്ചേരിയുടെത്. ചരിത്രം തിരുത്താന്‍ ഇത്തവണ പ്രചാരണം കനപ്പിക്കുകയാണ് ഇടതുമുന്നണി. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ മഞ്ചേരിയിലെ…

പാട്ട് പാടിയും തമാശ പറഞ്ഞും തൊടുപുഴയിൽ പ്രചാരണം സജീവമാക്കി പി ജെ ജോസഫ്

ഇടുക്കി: തൊടുപുഴയിൽ പ്രചാരണം സജീവമാക്കി പി ജെ ജോസഫ്. കൊവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്നതിനാൽ പി ജെ ജോസഫ് ഇതുവരെ പ്രചാരണ യോഗങ്ങളിൽ കാര്യമായി പങ്കെടുത്തിരുന്നില്ല. തന്‍റെ ആരോഗ്യാവസ്ഥയെ…

ഭരണ പ്രതിപക്ഷ പോരിനിടെ വിഷുകിറ്റ് വിതരണം ഇന്ന് തുടങ്ങാന്‍ നീക്കം

തിരുവനന്തപുരം: അരിയിലും കിറ്റിലും ഭരണപ്രതിപക്ഷ പോര് തുടരുന്നതിനിടെ വിഷുകിറ്റ് വിതരണം ഇന്ന് തുടങ്ങാന്‍ നീക്കം. പ്രത്യേക ഉത്തരവിറക്കിയാലും,അവധി ദിവസങ്ങളായ ഏപ്രില്‍ ഒന്നിനും രണ്ടിനും കടകള്‍ തുറക്കാനാകില്ലെന്ന് റേഷന്‍…

ഇരട്ട വോട്ട്; രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്…