വ്യാജ വോട്ട് പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

വ്യാജ വോട്ട് പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തതായി ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹർജി നൽകിയിട്ടുള്ളത്

0
84
Reading Time: < 1 minute

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍

1)വ്യാജ വോട്ട് പരാതി; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

2) ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ

3)ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും: കെ സുരേന്ദ്രന്‍

4) ആന്‍റണിയുടെ പ്രസ്താവന സിപിഎമ്മിനെകുറിച്ച് അറിയാത്തതിനാലെന്ന്

5)വോട്ട് തേടി രാഹുൽ ഗാന്ധിയെത്തി; പാലക്കാട്, മലപ്പുറം ജില്ലകളിൽ റോഡ് ഷോ

6) സഭയ്ക്ക് കൂറ് ഇടനിലക്കാരോട്; ഇടയ ലേഖനത്തിനെതിരെ തുറന്നടിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ

7)വിമർശനം കടുത്തപ്പോൾ പു.ക.സ വിവാദ വീഡിയോ നീക്കം ചെയ്തു

8)പിണറായിയുടെ ഏകാധിപത്യ ഭരണം വീണ്ടും വേണോ എന്ന് രമേശ് ചെന്നിത്തല

9) പി സി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം

10)’തിരഞ്ഞെടുപ്പ് ബോണ്ടുകൾ വിൽക്കാം’, സ്റ്റേ ആവശ്യം സുപ്രീം കോടതി തള്ളി
11)പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനെതിരെ ധാക്കയില്‍ പ്രതിഷേധം
12)ഭാരത് ബന്ദ് തുടരുന്നു; കേരളത്തിൽ ബന്ദില്ല

13)രാജ്യത്ത് കൊവിഡ് വാക്സീൻ കയറ്റുമതി നിർത്തിവച്ചിട്ടില്ലെന്ന് റിപ്പോർട്ട്

14)രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

15)ഏപ്രിൽ പകുതിയോടെ രാജ്യത്ത് കൊവിഡ് തരംഗം തീവ്രമാകുമെന്ന് എസ്ബിഐ റിപ്പോർട്ട്

 

Advertisement