Sat. Apr 27th, 2024

Tag: Election commission

കമ്പനികളിലൂടെ സംഭാവന സ്വീകരിച്ചിട്ടുണ്ട്, ഇലക്ടറല്‍ ബോണ്ടിലൂടെയല്ല: സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ടിലൂടെ സംഭവാന സ്വീകരിച്ചിട്ടില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസം…

പുതിയ വോട്ടിംഗ് മെഷീനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ഡിഎംകെ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ബാലറ്റിങ്…

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി നാളെ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് ഏഴോ എട്ടോ ഘട്ടങ്ങളായാവും ഉണ്ടാവുക. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം…

ഗ്യാനേഷ് കുമാർ, സുഖ്ബിന്ദർ സന്ധു പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ

ഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഇരുവരെയും കമ്മീഷണര്‍മാരായി…

Sanjay Raut

2000 കോടിയുടെ കൈമാറ്റം; ശിവസേനയുടെ പേരും ചിഹ്നവും കൊടുത്തതില്‍ അഴിമതി: സഞ്ജയ് റാവത്ത്

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിീഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നതായി ആരോപണം. 2000 കോടി രൂപയുടെ കൈമാറ്റം…

ഉദ്ധവിന് തിരിച്ചടി; യഥാര്‍ത്ഥ ശിവസേന ഷിന്‍ഡെ വിഭാഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ശിവസേനയുടെ 55 എംഎല്‍എമാരില്‍…

ഇന്ത്യയിലെവിടെയിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ടുചെയ്യാം

രാജ്യത്തെവിടെയിരുന്നും വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷന്‍ കമ്മീഷന്‍. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാവുക.ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുകയാണ്…

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചര്‍ച്ച; ആരോപണം തള്ളി കേന്ദ്രം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി (ചീഫ് ഇലക്ഷൻ കമ്മീഷണർ) പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി കേന്ദ്രനിയമ മന്ത്രാലയം. നവംബർ പതിനാറിനു വിളിച്ചു ചേർത്ത യോഗത്തിലേക്ക്…

ബിജെപി കള്ളപ്പണം ഒഴുക്കി; തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ല; വിമർശിച്ച് എ വിജയരാഘവൻ

കൊച്ചി: കേരളത്തിൽ ബിജെപി കള്ളപ്പണം ഒഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജന പ്രാതിനിധ്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ്…

അഞ്ച് ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പണം നല്‍കിയുള്ള വാര്‍ത്ത നിരോധിക്കണം എന്നതടക്കം അഞ്ച് പരിഷ്‌കരണങ്ങള്‍…