25 C
Kochi
Saturday, July 24, 2021
Home Tags Kerala Highcourt

Tag: Kerala Highcourt

തേഞ്ഞിപ്പലത്തേത് നിർബന്ധിത മതംമാറ്റമല്ലെന്ന് ഹൈക്കോടതി

കോഴിക്കോട്:തേഞ്ഞിപ്പലത്ത് നിർബന്ധിത മതംമാറ്റം നടന്നെന്ന പരാതി തള്ളി ഹൈക്കോടതിയും. തേഞ്ഞിപ്പലത്ത് യുവതിയുടെ മതംമാറ്റത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റമെന്ന് വിലയിരുത്തിയ ഹൈക്കോടതി യുവതി തീവ്രവാദ സംഘങ്ങളുടെ കസ്റ്റഡിയിൽ ആണെന്ന രീതിയിൽ മാധ്യമവാർത്തകൾ വന്നതിൽ ആശങ്കയും പങ്കുവച്ചു.തേഞ്ഞിപ്പലം സ്വദേശിയായ യുവതിയുടെ മാറ്റത്തിന് എതിരെ യുവതിക്കൊപ്പം...
Kerala HC Dismisses Ex-Minister KT Jaleel's Challenge Against Lok Ayukta Report

ജലീലിനെ കൈവിട്ട് ഹൈക്കോടതിയും; ലോകായുക്ത ഉത്തരവ് ശരിവെച്ചു

 കൊച്ചി:ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍മന്ത്രി കെ ടി ജലീലിന് കനത്ത തിരിച്ചടി. ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടില്ലെന്നും ഹൈക്കോടതി. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് കോടതിയുടെ വിലയിരുത്തൽ.ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് കെ ബാബുവും അടങ്ങിയ ഡിവിഷന്‍...
ramesh chennithala proposed idea to avoid double vote

ഇരട്ട വോട്ട് തടയാൻ ഹൈക്കോടതിക്ക് നിര്‍ദേശങ്ങളുമായി ചെന്നിത്തല

 കൊച്ചി:ഇരട്ട വോട്ട് തടയാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിഎല്‍ഒമാര്‍ ഇരട്ട വോട്ടുള്ള വോട്ടര്‍മാരുടെ വീട്ടിലെത്തി അവര്‍ ഏത് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് അറിയുകയും അക്കാര്യം രേഖാമൂലം എഴുതി ഒപ്പിട്ടു വാങ്ങുകയും വേണം. തുടര്‍ന്ന് ഇക്കാര്യം ബന്ധപ്പെട്ട പ്രസൈഡിങ് ഓഫീസറെ അറിയിക്കണം.വോട്ടര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ വോട്ടറുടെ...

സര്‍ക്കാരിന് അരി വിതരണം തുടരാമെന്ന് ഹെെക്കോടതി

കൊച്ചി:സ്പെഷ്യൽ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സർക്കാർ അപ്പീലിൽ ആണ് നടപടി. എന്നാല്‍, അരി വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ...

വ്യാജ വോട്ട് പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍1)വ്യാജ വോട്ട് പരാതി; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി2) ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ3)ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും: കെ സുരേന്ദ്രന്‍4) ആന്‍റണിയുടെ പ്രസ്താവന സിപിഎമ്മിനെകുറിച്ച് അറിയാത്തതിനാലെന്ന്5)വോട്ട് തേടി രാഹുൽ ഗാന്ധിയെത്തി; പാലക്കാട്, മലപ്പുറം ജില്ലകളിൽ റോഡ്...

എയ്ഡഡ് അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം

ന്യൂഡല്‍ഹി: എയ്ഡഡ് സ്കൂള്‍ അധ്യാപകർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന കേരള ഹെെക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ്...
Kerala Highcourt Kochi

ഹെൽത്ത് ഇൻസ്പെക്ടര്‍ പീഡിപ്പിച്ചെന്നത് വ്യാജപരാതി; യുവതിക്കെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം:തിരുവനന്തപുരം വെള്ളറടയിൽ കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി വീട്ടില്‍ പോയപ്പോള്‍  ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന യുതിയുടെ പരാതി വ്യാജമെന്ന്‌ ഹൈക്കോടതിയിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്‌. പരസ്പര സമ്മതത്തോടെയായിരുന്നു ലെെംഗികബന്ധമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തിൽ പരാതിക്കാരിയായ യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.കൊവിഡ്‌...
Jesna missing case to be investigated by CBI

ജസ്‌ന തിരോധാനക്കേസ് സിബിഐക്ക്

 തിരുവനന്തപുരം:ജസ്‌ന തിരോധാനക്കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് കേസ് ഡയറി എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്...
Kerala Highcourt

പ്രധാനവാര്‍ത്തകള്‍;താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍പൊതുമേഖല സ്ഥാപനങ്ങളില്‍ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി ടൂള്‍ കിറ്റ് കേസ്: രാജ്യത്തിനെതിരായ സാമ്പത്തിക യുദ്ധത്തിനുള്ള ആഹ്വാനമെന്ന് എഫ്ഐആര്‍  തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം  പുതുച്ചേരി: അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെങ്കില്‍ രാജിവെക്കണം; പുതുച്ചേരി മുഖ്യമന്ത്രിയോട് ബിജെപി 'ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം എന്നും'; വ്യക്തിപരമായ...
palakkad

പാലക്കാട് ജില്ലാ ജഡ്ജി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കേസെടുക്കാന്‍ ഹെെക്കോടതിയുടെ അനുമതി തേടി ഭാര്യ

കൊച്ചി:മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയിലെ ജഡ്ജി ബി കലാം പാഷക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ  സമീപിച്ച് ഭാര്യ. സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി.സുപ്രീം കോടതി വിധി പ്രകാരം ഒരു ജഡ്ജിക്കെതിരേ കേസെടുക്കണമെങ്കില്‍ ബന്ധപ്പെട്ട ചീഫ് ജസ്റ്റിസിന്റെ...