Wed. Dec 18th, 2024

Day: March 24, 2021

വട്ടിയൂർക്കാവിൽ കോൺഗ്രസ് ബിജെപിക്ക് വോട്ടുമറിക്കുന്നുവെന്ന് വികെ പ്രശാന്ത്, തള്ളി യുഡിഎഫും ബിജെപിയും

തിരുവനന്തപുരം: സംസ്ഥാനത്ത് പലതരം ഡീലുകൾ ചർച്ചയാകുമ്പോൾ വട്ടിയൂർകാവിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിക്കുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്തിൻറെ ആക്ഷേപം. വട്ടിയൂർക്കാവിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടത്തിന്…

രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. ബിജെപി എല്ലാ സ്ഥാപനങ്ങളിലും അവരുടെ ആളുകളെ തിരുകി കയറ്റുന്നുവെന്ന പരാമർശം…

എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ 3,500 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടനപത്രിക…

കേരളം മാത്രമാണ് മാനവികതയുടെ നാട്, ബിജെപി പണം കൊടുത്ത് വാങ്ങിയതിൽ പാതിയും കോൺ​ഗ്രസുകാരെന്നും യെച്ചൂരി

കണ്ണൂ‍ർ: കേന്ദ്രസ‍ർക്കാരിനെ കടന്നാക്രമിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസം​ഗം. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം വിറ്റ് തുലക്കുന്നതായി അദ്ദേഹം കണ്ണൂരിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ…

ബീഹാറില്‍ ആര്‍ജെഡി, സിപിഐഎം എംഎല്‍എമാരെ നിയമസഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിച്ച് പൊലീസ്

പട്‌ന: ബീഹാറില്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ സഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിച്ച് പൊലീസ്. ആര്‍ജെഡി, സിപിഐഎം എംഎല്‍എമാരെയാണ് മര്‍ദ്ദിച്ചത്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗ്, സിപിഐഎം…

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണം : രാഹുൽ ഗാന്ധി

തിരുവനന്തപുരം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണമെന്ന് രാഹുൽ ഗാന്ധി. കൂടുതൽ സ്ത്രീകളെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വനിതാ…

ഡോ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തിൽ മന്ത്രി ബാലന്‍; ഭാര്യമാരുടെ ഐഡന്റിറ്റി ഭർത്താക്കൻമാരുടെ പേരിലല്ല

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ ഭാര്യ ഡോ ജമീലയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തില്‍ തുറന്നടിച്ച് മന്ത്രി എകെ ബാലന്‍. ജമീല സ്ഥാനാര്‍ഥിയാവണമെന്ന് ഒരു ഘട്ടത്തിലും ആലോചിച്ചില്ലെന്നും പാര്‍ട്ടിയോ…