Wed. Dec 18th, 2024

Day: March 23, 2021

വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ നേരത്തെ നിർത്തിയ സ്ഥാനാർഥിയുടെ പത്രിക പിൻവലിച്ചു. അതേസമയം ലീഗ് വിമതൻ എന്ന മട്ടിൽ…

ക്രൈസ്തവ അനുകൂല മേഖലകളിൽ കെസി റോസക്കുട്ടിയെ പ്രചാരണത്തിനെത്തിക്കാൻ എൽഡിഎഫ് നീക്കം

തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തോട് കലഹിച്ച് പാർട്ടി വിട്ട് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കെസി റോസക്കുട്ടിയെ ക്രൈസ്തവ അനുകൂല മേഖലകളിൽ പരമാവധി പ്രചാരണത്തിനെത്തിക്കാൻ എൽഡിഎഫ് നീക്കം.…

പ്രചാരണച്ചൂടിൽ കേരളം; അമിത് ഷാ ഇന്ന് കേരളത്തിൽ, രാഹുൽ ഗാന്ധിയുടെ പര്യടനം കോട്ടയത്ത്, യെച്ചൂരി നീലേശ്വരത്ത്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പ്രചാരണത്തിനായി ദേശീയ നേതാക്കൾ കൂട്ടത്തോടെ കേരളത്തിലേക്ക്. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാത്രി കൊച്ചിയിലെത്തും. നാളെ…

യുഎഇയിലേക്ക് അവസരങ്ങൾ തുറന്ന് പുതിയ വീസകൾ

ദുബായ്: പുതുതായി പ്രഖ്യാപിച്ച 5 വർഷ മൾട്ടിപ്പിൾ എൻട്രി വീസയും ലോകത്തെവിടെയുമുള്ള ഓൺലൈൻ ജോലിക്കായി താമസ സൗകര്യമൊരുക്കുന്ന റിമോട്ട് വർക്ക് വീസയും യുഎഇയിലേക്കു കൂടുതൽ പ്രഫഷനലുകളെയും നിക്ഷേപകരെയും…

വോട്ടിങ് യന്ത്രം: ആശങ്ക പരിഹരിക്കണമെന്ന് യച്ചൂരി

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൻ്റെ പ്രവർത്തനവും തിരഞ്ഞെടുപ്പു കടപ്പത്രങ്ങളും സംബന്ധിച്ച് ഉന്നയിച്ച ആശങ്കകളോട് തിരഞ്ഞെടുപ്പു കമ്മിഷൻ വേണ്ടവിധം പ്രതികരിക്കുന്നില്ലെന്നു മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർക്കുള്ള കത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം…

കമല്‍ഹാസൻ്റെ വാഹനം തടഞ്ഞുനിര്‍ത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്. തഞ്ചാവൂര്‍ അതിര്‍ത്തിയില്‍ വെച്ചായിരുന്നു പരിശോധന.…

വോട്ടർ പട്ടികയിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചത്…

പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ; കോടതിയും കേസും തനിക്ക് പുത്തരിയല്ല

തിരുവനന്തപുരം: കടകംപളളി സുരേന്ദ്രനെതിരായ പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ശോഭ സുരേന്ദ്രൻ. താൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല. കോടതിയും കേസും തനിക്ക് പുത്തരിയല്ല, ഇത്…

ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ലതിക സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടന

കോട്ടയം: ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടന.…