Thu. Dec 19th, 2024

Day: March 21, 2021

നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം; വരണാധികാരി മുൻവിധിയോടെ തീരുമാനമെടുത്തെന്ന് അഡ്വ നിവേദിത

ഗുരുവായൂർ: നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരിച്ച് ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ നിവേദിത. വരണാധികാരി മുൻവിധിയോടെ തീരുമാനമെടുത്തെന്ന് നിവേദിത പറഞ്ഞു. യാഥാർത്ഥ്യം എന്താണെന്ന് അറിയില്ല.…

ശോഭയ്ക്ക് വേണ്ടി മുരളീധരൻ കഴക്കൂട്ടത്ത് പ്രചാരണത്തിനെത്തി; വിവാദങ്ങളിൽ മാധ്യമങ്ങൾക്ക് വിമർശനം

കഴക്കൂട്ടം: മത്സരിക്കാൻ തയാറായ ശോഭാ സുരേന്ദ്രന് നന്ദി പറഞ്ഞ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങി വി മുരളീധരൻ. താനും ശോഭയും തമ്മിൽ മല്ലയുദ്ധം ഉണ്ടായിട്ടില്ലെന്നാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച…

ദേശീയതലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് മമത

ബംഗാൾ: ‘നിങ്ങളുടെ ശ്രദ്ധ ബംഗാളിലേക്കു ചുരുങ്ങുമ്പോൾ ഞങ്ങൾ ഡൽഹിയിലേക്കു പടരും’ എന്ന മട്ടിലാണ് ബിജെപിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജിയുടെ പുതിയ പ്രസംഗങ്ങൾ. മമത ഡൽഹിയിൽ കണ്ണുവച്ചു തുടങ്ങിയെന്നു…

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി; ടി20 പരമ്പര ഇന്ത്യക്ക്

അഹമ്മദാബാദ്: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്പര 3-2ന് പരമ്പര…

ഒമാനില്‍ ഈ വര്‍ഷം അവസാനത്തോടെ 70 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം

മസ്‍കറ്റ്: ഒമാനില്‍ ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയുടെ 700 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറിയും സുപ്രീം കമ്മിറ്റി അംഗവുമായ ഡോ മുഹമ്മദ്…

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും കടക്കുന്നു. നിലവിലെ കക്ഷിനില പ്രകാരം ഇടതുമുന്നണിക്ക് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയും…

പത്രിക തള്ളിയത് സിപിഎം സമ്മര്‍ദം മൂലം; നിയമപരമായി നേരിടും: സുരേന്ദ്രൻ

തിരുവനന്തപുരം: എൻഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തളളിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെ സമ്മര്‍ദം മൂലമാണ് നടപടി, നിയമപരമായി നേരിടും.…

കടകംപള്ളി സുരേന്ദ്രന്‍ വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന; അധിക്ഷേപവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൂതനയാണെന്ന് ബിജെപി നേതാവും കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ…

പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി അനുരാഗ് ഠാക്കൂര്‍; മുഖം രക്ഷിക്കാന്‍ ഇഡിക്കെതിരെ കേസെടുത്തു

ന്യൂദല്‍ഹി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും രൂക്ഷവിമര്‍ശനവുമായി കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ എവിടെയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കള്ളക്കടത്താരോപണം ഉയര്‍ന്നുവന്നത്…

തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ബഹളം; പ്രസംഗിച്ചുകൊണ്ടിരുന്ന ബേബി ജോണിനെ അതിക്രമിച്ചെത്തിയ ആൾ തള്ളിയിട്ടു

തൃശ്ശൂർ: തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ബഹളം. തേക്കിൻകാട് മൈതാനത്ത് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയ ശേഷമാണ് സംഭവം. മുതിർന്ന സിപിഐഎം നേതാവും സിപിഐഎം സംസ്ഥാന…