Wed. Dec 18th, 2024

Day: March 20, 2021

തിങ്കളാഴ്ച എല്ലാവരും മുഴുവന്‍ സമയവും ലോക്‌സഭയില്‍ വേണം; പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് പുറപ്പെടുവിച്ച് ബിജെപി

ന്യൂദല്‍ഹി: തിങ്കളാഴ്ച പാര്‍ട്ടി എംപിമാര്‍ നിര്‍ബന്ധമായും ലോക്‌സഭയില്‍ ഹാജരാകണമെന്ന് ബിജെപി. മൂന്ന് വരിയുള്ള വിപ്പ് പാര്‍ട്ടി പുറപ്പെടുവിച്ചു. സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണയ്ക്കാന്‍ മുഴുവന്‍ സമയം ലോക്‌സഭയില്‍ വേണമെന്ന്…

മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാതിരുന്നാൽ രക്ഷപ്പെടുത്താം

കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ പേരുകൾ എൻഫോഴ്സ്മെന്റ്…

ചെന്നിത്തലയുടെ പരാതി ലഭിച്ചിട്ടുണ്ട്,പരിശോധന നടക്കുന്നു, നടപടിയുണ്ടാകുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.…

സന്ദീപിന്‍റെ ‘പുന്നപ്ര പുഷ്പാ‍ർച്ചന’; പ്രതിഷേധിച്ച് സിപിഎം, അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയെ മർദ്ദിച്ചെന്ന് ബിജെപി

ആലപ്പുഴ: അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്‍റണിയെ സിപിഎം പ്രവർത്തകർ  മർദ്ദിച്ചതായി പരാതി.  പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചാസ്പതി…

നിലപാടിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി; നടപ്പാക്കണമെന്നില്ലെന്ന് ബേബി

തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാടുകളുടെ കാര്യത്തിൽ വിശ്വാസികൾക്ക് ഒരു സംശയവും ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതിയുടെ അവസാന വിധി വരുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ…