Sun. Dec 22nd, 2024

Day: March 19, 2021

കോലീബി സഖ്യം ഉണ്ടായിരുന്നു, രഹസ്യമല്ല; നേമത്ത് ശക്തനായ എതിരാളി ശിവൻകുട്ടിയെന്നും എംടി രമേശ്

കോഴിക്കോട്: കോലീബി സഖ്യം ഉണ്ടായിരുന്നുവെന്നും അത് രഹസ്യമല്ലെന്നും ബിജെപി നേതാവ് എംടി രമേശ്. ഈ തിരഞ്ഞെടുപ്പിൽ കോലീബി മോഡൽ ഉണ്ടാവില്ല. അതൊരു പരാജയപ്പെട്ട സഖ്യമാണ്. കേരളത്തിൽ നിന്ന്…

മമതയുടെ പത്രിക തള്ളണമെന്ന് ബിജെപി; സുവേന്ദുവിൻ്റെതു തള്ളണമെന്ന് തൃണമൂൽ

ബംഗാൾ: കേസ് വിവരങ്ങൾ മറച്ചുവച്ചതിനാൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നാമനിർദേശപത്രിക തള്ളണമെന്ന് ബിജെപി. എതിരാളി സുവേന്ദു അധികാരിക്കു രണ്ടിടത്തു വോട്ടുള്ളതിനാൽ പത്രിക തള്ളണമെന്ന് തൃണമൂൽ കോൺഗ്രസ്. നന്ദിഗ്രാമിൽ…

കേരളത്തിലെ ബിജെപി നേതാക്കൾക്ക് പക്വതക്കുറവ്: ബാലശങ്കർ

തിരുവനന്തപുരം: ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്കാരത്തിന്റെയും കുറവാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിൽ പ്രകടമാകുന്നതെന്ന് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുൻപത്രാധിപരും ബിജെപി നേതാവുമായ ആർ ബാലശങ്കർ. വർഷങ്ങളായി തന്നെ അറിയുന്ന…

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടിയായി പോയ സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാലക്കാട് പട്ടാമ്പിക്കടുത്തുള്ള കൊപ്പത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ പിന്നിലെ ടയര്‍…