Sun. Dec 22nd, 2024

Day: March 19, 2021

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധം

കൊല്‍ക്കത്ത: 157 പേരുടെ സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധം. ജൽപായിഗുരിയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ…

പാർട്ടി വിടുന്നതിനെ കുറിച്ച്​ ആലോചിച്ചിട്ടില്ല; യുഡിഎഫ്​ തോറ്റാൽ കോൺഗ്രസിന് ക്ഷീണമാകും

തിരുവനന്തപുരം: പാർട്ടി വിടുന്നതിനെ കുറിച്ച്​ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന്​ കെപിസിസി വർക്കിങ്​ പ്രസിഡന്‍റ്​ കെസുധാകരൻ. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്നതാണ്​ കേരളത്തിലെ രീതി. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ്…

പ്രതിസന്ധികളെ തരണം ചെയ്തു, പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570ഉം പൂർത്തിയാക്കിയെന്ന് പിണറായി വിജയൻ

പാലക്കാട്: ഇടത് പക്ഷത്തെ തർക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതിനെ ഇല്ലാതാക്കാൻ വേണ്ടി ഇവർ ഒരുമിച്ച് നിൽക്കുകയാണെന്നും…

സ്ത്രീകൾക്ക് വേണ്ടിയാണ് തന്‍റെ പ്രതിഷേധം; മറ്റുള്ളവർക്ക് ഗുണം ചെയ്യട്ടെയെന്ന് ലതിക സുഭാഷ്

കോട്ടയം: നിയമസഭ സീറ്റ് സംബന്ധിച്ച തന്‍റെ പ്രതിഷേധം മറ്റുള്ളവർക്ക് ഗുണം ചെയ്യട്ടെയെന്ന് മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ്. അധികാരത്തിന് വേണ്ടിയല്ല മറിച്ച് സ്ത്രീകൾക്ക് വേണ്ടിയാണ്…

പട്ടാള ക്യാമ്പിലെ വസ്തുതർക്കം: സൈനികരെ സിവിൽ ജയിലിൽ അടയ്ക്കാനുള്ള ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

തെലങ്കാന: തെലങ്കാനയിലെ പട്ടാള ക്യാമ്പിലെ വസ്തുതർക്കവുമായി ബന്ധപ്പെട്ട് മേജർ ജനറലിനെയും, പ്രതിരോധ ഉദ്യോഗസ്ഥരെയും രണ്ട് മാസത്തേക്ക് സിവിൽ ജയിലിൽ അടയ്ക്കാനുള്ള ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. സിവിൽ…

പ്രവാസി കുടുംബാംഗങ്ങളുടെ വിരലടയാളം രജിസ്റ്റർ ചെയ്യണമെന്നാവർത്തിച്ച് മുന്നറിയിപ്പുമായി സൗദി ജവാസാത്ത്

യാംബു: പ്രവാസി കുടുംബാംഗങ്ങളുടെ ബയോമെട്രിക് വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന ആവർത്തിച്ച മുന്നറിയിപ്പുമായി സൗദി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസാത്ത്) അധികൃതർ. കുടുംബത്തിലെ ആറ് മുതൽ വയസുള്ള…

നിയമസഭാ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത്. ഇടത് സ്ഥാനാർത്ഥികൾ മിക്കവരും…

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇന്ന് ഇന്ത്യയില്‍

അമേരിക്ക: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശ കാര്യ മന്ത്രി…

എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ട്: കെ മുരളീധരന്‍

വട്ടിയൂർക്കാവ്: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരന്‍. മുന്‍ തിരഞ്ഞെടുപ്പുകളില്‍ 3ാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയെന്ന് ചോദ്യം. ഈ ഡീലാണ്…

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവനയെ ട്രോളി പ്രിയങ്ക ഗാന്ധി; മോദിയും ഗഡ്കരിയും കാണിക്കുന്നതും കാല്‍മുട്ട് തന്നെയല്ലെ

ന്യൂദല്‍ഹി: കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ ഭാവി തലമുറയ്ക്ക് എന്തു മൂല്യമാണ് നല്‍കുന്നതെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക…