ബംഗാൾ ബിജെപിയിൽ പ്രതിസന്ധി
ന്യൂഡൽഹി: ബംഗാളിൽ മമത ബാനർജിക്കെതിരെ പോരാട്ടം നയിക്കുന്ന ബിജെപിക്കു വിനയായി പാളയത്തിൽ പട. സീറ്റിന്റെ പേരിലുള്ള തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പാർട്ടി ദേശീയ നേതൃത്വം…
ന്യൂഡൽഹി: ബംഗാളിൽ മമത ബാനർജിക്കെതിരെ പോരാട്ടം നയിക്കുന്ന ബിജെപിക്കു വിനയായി പാളയത്തിൽ പട. സീറ്റിന്റെ പേരിലുള്ള തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പാർട്ടി ദേശീയ നേതൃത്വം…
റിയാദ്: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇഖാമ നിയമലംഘകര്‍ക്ക് യാത്രാ സൗകര്യം, ജോലി, താമസ…
കൊടുവള്ളി: ബിജെപിയെ കേരളനിയമസഭയില്‍ കയറാന്‍ സഹായിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള ശ്രമം ഇപ്പോഴും നടക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. കെപിസിസി നേതാക്കളാണ്…
ബംഗാൾ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിൽ പ്രചരണം നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇന്ന് നടക്കുന്നത്. പ്രചാരണം കടുപ്പിക്കുന്നതിന്റെ…
വടകര: ടിപി ചന്ദ്രശേഖരൻ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെകെ രമ. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടർമാർ മറുപടി നൽകും. താൻ സ്ഥാനാർത്ഥിയായാൽ…
ധർമ്മടം: ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കെ സുധാകരൻ. താൻ മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. സി…
കോഴിക്കോട്: വടകരയിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വടകരയില്‍ കെകെ രമയെ പിന്തുണയ്ക്കുന്നതില്‍ യുഡിഎഫിന് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്…
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിൻ്റെ പരിശോധന. തിരുപ്പൂരിലെ ധരാപുരം നിയോജകമണ്ഡലത്തിലെ ഡിഎംകെ, എംഡിഎംകെ എംഎന്‍എം തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും…
പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ട ഡിസിസി മുന്‍ പ്രസിഡന്റ് പി മോഹന്‍രാജിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ സിപിഎമ്മും ബിജെപിയും നീക്കം ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ…
കൊല്ലം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ ശബരിമലയ്ക്ക് വേണ്ടി നിയമ നിർമാണം നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് പറഞ്ഞ ചെന്നിത്തല വിശ്വാസങ്ങളെ തകർത്ത…