Sat. Jan 18th, 2025

Day: March 17, 2021

കൊല്‍ക്കത്തയിലെ പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമങ്ങളുമായി അമിത് ഷാ

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്ന പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമങ്ങളുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളില്‍ നില്‍ക്കുന്ന സംസ്ഥാന ബിജെപി…

നേമത്ത്​ മത്സരിക്കുന്നത്​ ഒന്നാം സ്​ഥാനത്തിന്​ വേണ്ടിയെന്ന് ​ കെ മുരളീധരൻ

തിരുവനന്തപുരം: നേമത്ത്​ ഞങ്ങൾ മത്സരിക്കുന്നത്​ ഒന്നാം സ്​ഥാനത്തിനാണെന്നും രണ്ടാം സ്​ഥാനത്തിന്​ വേണ്ടി മറ്റുള്ളവർ മത്സരിച്ചോ​ട്ടെയെന്നും യുഡിഎഫ്​ സ്​ഥാനാർത്ഥിയും കോൺഗ്രസ്​ നേതാവുമായ​ കെ മുരളീധരൻ. നേമത്ത്​ ആരൊക്കെ തമ്മിലാണ്​…

ജി 23 പോലുള്ള വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റാർക്കും അംഗീകരിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരം: ജി 23 പോലുള്ള ഒരു വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റൊരു രഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗന്ധി. കോൺഗ്രസിൻ്റെ ജനാധിപത്യം അത്രമേൽ സവിശേഷമാണ് എന്നതാണ് ഇത്…

മമതയുടെ ആരോപണങ്ങളില്‍ സഹികെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിരന്തരം ഇങ്ങനെ കുത്തുവാക്കുകള്‍ പറഞ്ഞ് കമ്മീഷനെ താഴ്ത്തിക്കെട്ടരുതെന്നാണ് മമതയോട് കമ്മീഷന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷനെ…

നിയമസഭ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ല

എറണാകുളം:   കൊവിഡ് ഭീതി പൂർണമായി വിട്ടൊഴിയുന്നതിനു മുൻപുതന്നെ കേരളം നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ല നിയമസഭ തിരഞ്ഞെടുപ്പ് കേരള ജനത…

മുസ്ലീംലീഗിലെ വിഭാഗീയത നേതൃത്വത്തിന് വെല്ലുവിളിയാകുന്നു

മലപ്പുറം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീംലീഗില്‍ പൊട്ടിപ്പുറപ്പെട്ട ഭിന്നസ്വരങ്ങള്‍ തുടരുകയാണ്. സമവായ ചര്‍ച്ചകളിലൂടെ അനുരഞ്ജനത്തിന് ലീഗ് നേതൃത്വം ശ്രമിക്കുമ്പോഴും വിഭാഗീയത നേതൃത്വത്തിന് വെളുവിളിയാണ്. മുസ്ലീം ലീഗിലെ സംസ്ഥാന…

യുഡിഎഫില്‍ സ്ത്രീകള്‍ക്ക് പതിനൊന്നില്‍ ഒമ്പതും തോറ്റ സീറ്റുകള്‍

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ ചര്‍ച്ചയാകുകയാണ്. യുഡിഎഫില്‍ സ്ത്രീകള്‍ക്ക് പതിനൊന്ന് സീറ്റാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒമ്പത് സീറ്റും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍…

ഇംഗ്ലണ്ടിന് 8 വിക്കറ്റ് ജയം; ജോസ് ബട്‌ലർ മാൻ ഓഫ് ദ് മാച്ച്

അഹമ്മദാബാദ്: സ്റ്റേഡിയത്തിൽനിന്നു കാണികൾ പുറത്തായപ്പോൾ ഇന്ത്യയുടെ കയ്യിൽനിന്നു ജയവും പുറത്തുപോയി. 3–ാം ട്വന്റി20യി‍ൽ ഇന്ത്യയെ 8 വിക്കറ്റിനു തോൽപിച്ച ഇംഗ്ലണ്ട് 5 മത്സര പരമ്പരയിൽ 2–1നു മുന്നിലെത്തി.…

ശബരിമല വിഷയത്തിലെ പാര്‍ട്ടി നിലപാട് ശരിയെന്ന് യെച്ചൂരി; കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല

കുറ്റ്യാടി: കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും…

റെയില്‍വേ സ്വകാര്യവത്കരിക്കില്ല; കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും: റെയില്‍വേ മന്ത്രി

ന്യൂഡൽഹി: റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ആവശ്യമായ ഭൂമി വിട്ടുകിട്ടാത്തത് കേരളത്തിലെ…