Sat. Jan 18th, 2025

Day: March 15, 2021

സ്ഥാനാര്‍ത്ഥി ആകാത്തവര്‍ക്ക് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി ഇ ശ്രീധരൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരൻ. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. സംസ്ഥാനത്തിന് പിണറായി നല്ല…

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെ പരിഹസിച്ച് തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിംബംഗാളിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാരെയും സിനിമാതാരങ്ങളെയും കേന്ദ്രമന്ത്രിയെയും സ്ഥാനാര്‍ത്ഥികളാക്കിയ നടപടിയും മത്സരാര്‍ത്ഥികളുടെ പട്ടിക…

രാജ്യാന്തര ടി-20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി

രാജ്യാന്തര ടി-20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം ടി-20…

തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ഉറപ്പിച്ച് കെകെ രമ

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ കെ രമ പാര്‍ട്ടിയെ അറിയിച്ചു. ഇതോടെ വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാകില്ലെന്ന കാര്യത്തില്‍…

ചെന്നിത്തലയ്ക്കെതിരെ ആരോപണവുമായി രമണി പി നായർ

തിരുവനന്തപുരം: രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെപിസിസി സെക്രട്ടറി രമണി പി നായർ. വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള നേതാക്കൾ തനിക്കൊപ്പം രാജിവെക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങണോ…

പാര്‍ട്ടിയെ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലതികാ സുഭാഷ്

കോട്ടയം: പാര്‍ട്ടിയെ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലതികാ സുഭാഷ്. ഇതുവരെ അടിമുടി പാര്‍ട്ടിക്കാരി ആയിട്ടില്ല. എല്ലാം വൈകാരികമായി കാണുന്നയാളാണ്. തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് നിര്‍ണായക…

തമിഴ്നാട്ടിൽ വിജയകാന്ത്– ദിനകരൻ സഖ്യം

ചെന്നൈ: അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി വിട്ട ഡിഎംഡികെയ്ക്ക് കൈ നിറയെ സീറ്റുകൾ നൽകി അമ്മാ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ). വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ…

ബിജെപിക്ക് എതിരെ ഒരുമിക്കണം: യോഗേന്ദ്ര യാദവ്

ഗുവാഹത്തി: അസമിൽ ബിജെപിയെ തോൽപിക്കാൻ സംയുക്ത സ്ഥാനാർത്ഥികൾ വരണമെന്ന് സ്വരാജ് അഭിയാൻ നേതാവും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. കർഷക നേതാവും റെയ്ജോർ ദൾ പ്രസിഡന്റുമായ അഖിൽ…

ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചതിന് ഒത്തിരി നന്ദി; കെട്ടിവെക്കാനുള്ള പണം വാഗ്ദാനം ചെയ്ത സലിംകുമാറിന് നന്ദി പറഞ്ഞ് അരിതാ ബാബു

തിരുവനന്തപുരം: നടന്‍ സലീം കുമാറിന് നന്ദി അറിയിച്ച് കായംകുളം സ്ഥനാര്‍ത്ഥി അരിതാ ബാബു. തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നടന്‍ സലിംകുമാര്‍ നല്‍കുമെന്ന ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റിന്…