Mon. Dec 23rd, 2024
will contest from Puthuppally constitution says Oommen Chandy

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1 കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

2 പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻചാണ്ടി

3 നേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ നിർത്തും: മുല്ലപ്പള്ളി രാമചന്ദ്രന്‍

4 നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറെന്ന് കെ സി വേണുഗോപാല്‍

5 ജോസഫ് വിഭാഗത്തിന് പത്ത് സീറ്റ്

6 ഇടുക്കി കോൺ​ഗ്രസിൽ കൂട്ടരാജി ഭീഷണി

7 കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന്  ജോസ് കെ മാണി

8) 35 സീറ്റ് കിട്ടിയാൽ ഭരണമെന്ന് ആവർത്തിച്ച് സുരേന്ദ്രൻ

9 പാലക്കാട് രണ്ടുവര്‍ഷത്തിനകം മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരൻ

10 പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപി നീക്കം പാളി

11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുത്

12 വടകര കെ കെ രമ മത്സരിക്കില്ല, വേണു സ്ഥാനാർത്ഥിയായേക്കും

13 സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത് വീഴ്ച്ചയെന്ന് കാനം രാജേന്ദ്രന്‍

14 തൃപ്പൂണിത്തുറയിൽ കെ ബാബുവിന് അനുകൂല പ്രകടനവും പോസ്റ്ററും

15 ശബരിമല: സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ

16 ‘മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല’

17 സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

18 അധികകാലം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരില്ല: രാഹുൽ ഗാന്ധി

19 മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പനവേലില്‍ നൈറ്റ് കര്‍ഫ്യു

20 ബോംബെ ബീഗംസിനെതിരേ ബാലാവകാശ കമ്മീഷന്‍

https://www.youtube.com/watch?v=gPWOztnTcfA

By Athira Sreekumar

Digital Journalist at Woke Malayalam