25 C
Kochi
Monday, September 20, 2021
Home Tags Kerala Assembly Election 2021

Tag: Kerala Assembly Election 2021

നിയമസഭ തിരഞ്ഞെടുപ്പ്: പിറവം മണ്ഡലം

എറണാകുളം ജില്ലയിൽ വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്തുള്ള പിറവം മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലാണ്.കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയുടെ...

തലശ്ശേരിയിലും ഗുരുവായൂരിലും ഇനി ബിജെപി വോട്ട് ആര്‍ക്ക്

കൊച്ചി:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ  എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് ഹെെക്കോടതി. . തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്വിജ്ഞാപനം വന്നതിനു ശേഷം തെരഞ്ഞെടുപ്പു നടപടികളിൽ ഇടപെടാൻ ആകില്ലെന്ന തെരഞ്ഞെടുപ്പു കമ്മിഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്ഥാനാർത്ഥികൾ നൽകിയ പത്രിക...
Pinarayi Vijayan

സർവ്വേകൾ അഭിപ്രായങ്ങൾ‌ മാത്രം, അലംഭാവം അരുതെന്ന് മുഖ്യമന്ത്രി 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)കെസി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു2)തിര‍ഞ്ഞെടുപ്പ് സർവ്വേകൾ അഭിപ്രായങ്ങൾ‌ മാത്രം, പ്രവർത്തനത്തിൽ അലംഭാവം അരുതെന്ന് മുഖ്യമന്ത്രി3)സര്‍വേകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അമിത ആത്മവിശ്വാസം ഉണ്ടാക്കുമോ എന്നതില്‍ ആശങ്ക4)എലത്തൂരിൽ സുൽഫിക്കർ മയൂരി തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് എം എം ഹസൻ5) കൊണ്ടോട്ടിയില്‍ സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു6) ശബരിമലയിൽ...
Rahul Gandhi

പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുൽ ഗാന്ധി അല്‍പ്പസമയത്തിനകം കേരളത്തില്‍

കൊച്ചി:യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി എംപി അല്‍പ്പസമയത്തിനകം കേരളത്തിലെത്തും. പ്രവര്‍ത്തകര്‍ എല്ലാം തന്നെ അത്യധികം ആവേശത്തിലാണ്.  മധ്യകേരളത്തിൽ രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി എംപി എത്തുന്നത്. രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി തുടർന്ന് സെന്‍റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുക്കും.എറണാകുളം,കോട്ടയം,ആലപ്പുഴ...
K Sudhakaran MP

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറങ്കിലാകുമെന്ന് സുധാകരന്‍

കണ്ണൂര്‍:എല്‍ഡിഎഫ് അതിന് ശേഷം യുഡിഎഫ് വീണ്ടും എല്‍ഡിഎഫ് എന്ന പതിവ് രീതിയില്‍ ഇക്കുറി മാറ്റം വന്നേക്കാമെന്ന നിരീക്ഷണവുമായി കെ സുധാകരന്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിന് നിര്‍ണായകമാണെന്നും കെ സുധാകരന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.. ഇരിക്കൂറില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.രാഷ്ട്രീയമായി ഒട്ടേറെ നിരീക്ഷണം നടത്തിയ സുധാകരന്‍...
Ramesh Chennithala, opposition leader

അഭിപ്രായ സര്‍വെകൾക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)പത്രിക തള്ളിയ ബിജെപി സ്ഥാനാർത്ഥികളുടെ ഹര്‍ജി ഹൈക്കോടതയിൽ2) അഭിപ്രായ സര്‍വെകൾക്കെതിരെ രമേശ് ചെന്നിത്തല3)2016 ലെ നേമത്തെ തോൽവിക്ക് കാരണം യുഡിഎഫ് വോട്ടുകച്ചവടമെന്ന് വി സുരേന്ദ്രൻപിള്ള4)തലശ്ശേരിയിൽ വോട്ട് കച്ചവടം ആരോപിച്ച് എൽഡിഎഫും യുഡിഎഫും5)സിപിഎം-ബിജെപി ഡീലുണ്ടെന്ന്​ സിനിമയിലെ ഇടതുപക്ഷ സുഹൃത്തുക്കൾ പറഞ്ഞെന്ന് ജഗദീഷ്6)നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം; വരണാധികാരി...

എയ്ഡഡ് അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം

ന്യൂഡല്‍ഹി: എയ്ഡഡ് സ്കൂള്‍ അധ്യാപകർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന കേരള ഹെെക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ്...

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ സുധാകരനില്ല 

കണ്ണൂര്‍:മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് പെപിസിസി  വര്‍ക്കിങ് പ്രസിഡന്‍റ് സുധാകരന്‍ എംപി. തന്നെ ഒഴിവാക്കണമെന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു. മറ്റ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാന്‍ തന്നെ സാനിധ്യം അനിവാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.കെപിസിസിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍...
K_Sudhakaran

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ സുധാകരന് മേല്‍ സമ്മര്‍ദ്ദം

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക്1)ഒ രാജഗോപാലിൻ്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ കേൾക്കുന്നില്ലെന്ന് മുഖ്യമന്ത്രി2)ടിപി ചന്ദ്രശേഖരന്‍റെ ശബ്ദം നിയമസഭയിലെത്തിക്കുമെന്ന് കെ കെ രമ3)മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ സുധാകരന് മേല്‍ സമ്മര്‍ദം4)അധികാരത്തിലെത്തിയാൽ കിഫ്ബി ഉടച്ച് വാർക്കുമെന്ന് വി ഡി സതീശൻ5)സ്ഥാനാര്‍ത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ6)പിണറായി ജയിക്കണമെന്ന്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നെന്ന്...
R Balashankar

‘സിപിഎം ബിജെപി കൂട്ടുകെട്ട്’, ആര്‍ ബാലശങ്കറെ തള്ളി ആര്‍എസ്എസ് നേതൃത്വം

കൊച്ചി:സിപിഎം ബിജെപി കൂട്ടുകെട്ടന്ന ആര്‍ ബാലശങ്കറിന്‍റെ ആരോപണം വിവാദമായതിന് പിന്നാലെ ബാലശങ്കറെ  തള്ളി  ആര്‍എസ്എസിന്‍റെ ആദ്യപ്രതികരണം. വിവാദത്തിന് പിന്നാലെ പോയാല്‍ കെെ പൊള്ളുമെന്നാണ് ആര്‍എസ്എസ് നിലപാട്.കൂടുതല്‍ പ്രതികരണങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍ കുട്ടി പ്രതികരിച്ചു .'ബാലശങ്കറിന്‍റെ പേര് ഒരിക്കലും നിയമസഭ തിരഞ്ഞെടുപ്പില്‍  പരിഗണിച്ചിട്ടില്ലയെന്നും ആര്‍എസ് നേതൃത്വം...