Mon. Dec 23rd, 2024
people on evening walk will be given jail term in Kuwait 

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കൊവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പ്; ജാഗ്രത കൈവിട്ടാൽ വീണ്ടും നിയന്ത്രണം

2 ആരോഗ്യം ‘ശ്രദ്ധിച്ചാൽ’ ജയിലിൽ പോകേണ്ടിവരുമെന്ന് അധികൃതർ

3 രാജ്യാന്തര വിമാനസർവീസ് മേയിലേക്ക് നീട്ടി സൗദി

4 റമസാന് മുൻപ് ഇന്ത്യൻ വീട്ടുജോലിക്കാരെ കുവൈത്തിലെത്തിക്കും

5 സ്വകാര്യ സ്കൂളുകളിലെ എഴുത്തുപരീക്ഷകൾ റദ്ദാക്കി കുവൈത്ത്

6 എൽഎൻജിയുടെ വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി ഖത്തർ പെട്രോളിയം ക​രാ​ർ ഒപ്പിട്ടു

7 ജിസിസി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം അധികൃതർ യോഗം ചേർന്നു

8 അന്തരീക്ഷം പഠിക്കാൻ കുഞ്ഞൻ ഉപഗ്രഹം

9 ഡ്രോൺ പ്രതിരോധ സംവിധാനം ലക്ഷ്യമിട്ട് യുഎഇ, ഇസ്രായേൽ സംയുക്ത പദ്ധതി

10 ഖത്തര്‍ ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പുറത്തായി

https://www.youtube.com/watch?v=8XC-wjpragM

By Athira Sreekumar

Digital Journalist at Woke Malayalam