24 C
Kochi
Tuesday, October 26, 2021
Home Tags Curfew

Tag: curfew

കുംഭമേള പൂർത്തിയായതിന്​ പിന്നാലെ ഹരിദ്വാറിൽ കർഫ്യൂ

ഡെറാഡൂൺ:കുംഭമേള പൂർത്തിയായതിന്​ പിന്നാലെ ഹരിദ്വാറിൽ കർഫ്യൂ പ്രഖ്യാപിച്ച്​ ഉത്തരവിറങ്ങി. മേളയുടെ അവസാന ചടങ്ങായ സഹി സ്​നാൻ പൂർത്തിയായതിന്​ പിന്നാലെയായിരുന്നു കർഫ്യൂ. പതിനായിരത്തോളം വിശ്വാസികളാണ്​ അവസാനചടങ്ങുകൾക്കായി ഹരിദ്വാറിൽ എത്തിയത്​. കൊവിഡ് പ്രോ​ട്ടോകോൾ പൂർണമായും പാലിക്കാതെയായിരുന്നു ചടങ്ങുകൾ.നഗരമേഖലകളായ ഹരിദ്വാർ, റൂർക്കേ, ലക്​ഷർ, ഭഗവാൻപൂർ എന്നിവിടങ്ങളിലാണ്​ കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നതെന്ന്​ ഹരിദ്വാർ ജില്ലാ...

രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും

തിരുവനന്തപുരം:   കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്നലെയാണ് നിലവില്‍ വന്നത്. രാത്രി ഒന്‍പത് മണിക്ക് മുന്‍പ് തന്നെ കടകള്‍ അടച്ചുവെങ്കിലും...

പ്രതിദിന രോഗികൾ അര ലക്ഷത്തിലേക്ക് ഉയർന്നേക്കും, ആശുപത്രികൾക്ക് സജ്ജമാകാൻ നിർദേശം, യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകി. ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്. മൂന്ന് ലക്ഷത്തോളം പേരിൽ പരിശോധന നടത്താനാണ് തീരുമാനം.ഇതിന്റെ ഫലങ്ങൾ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയർന്നേക്കുമെന്നാണ് കൊവിഡ് കോർ...

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കേന്ദ്രം; കര്‍ഫ്യൂവോ, ഭാഗിക ലോക്ക്ഡൗണോ, സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കേരളം, മഹാരാഷ്ട്ര, പഞ്ചാബ്,...
people on evening walk will be given jail term in Kuwait 

ഗൾഫ് വാർത്തകൾ: കുവൈത്തിൽ ആരോഗ്യം ‘ശ്രദ്ധിച്ചാൽ’ ജയിലിൽ പോകേണ്ടിവരും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കൊവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പ്; ജാഗ്രത കൈവിട്ടാൽ വീണ്ടും നിയന്ത്രണം2 ആരോഗ്യം 'ശ്രദ്ധിച്ചാൽ' ജയിലിൽ പോകേണ്ടിവരുമെന്ന് അധികൃതർ3 രാജ്യാന്തര വിമാനസർവീസ് മേയിലേക്ക് നീട്ടി സൗദി4 റമസാന് മുൻപ് ഇന്ത്യൻ വീട്ടുജോലിക്കാരെ കുവൈത്തിലെത്തിക്കും5 സ്വകാര്യ സ്കൂളുകളിലെ എഴുത്തുപരീക്ഷകൾ റദ്ദാക്കി കുവൈത്ത്6 എൽഎൻജിയുടെ വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി...
foreign workers will be deported if they change jobs in Kuwait

ഗൾഫ് വാർത്തകൾ: സ്ഥാപനം മാറി ജോലി ചെയ്താൽ വിദേശതൊഴിലാളികളെ നാടുകടത്തും

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) കൊവിഡ്‌ പ്രതിരോധം അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു2) 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടികയുമായി അബുദാബി3) സ്ഥാപനം മാറി ജോലി ചെയ്താൽ വിദേശതൊഴിലാളികളെ നാടുകടത്തും4) ബ​ഹ്റൈ​ന്‍ വ​നി​ത​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച്​ മ​ന്ത്രി​സ​ഭ5) പ്രവാസി തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ തുടങ്ങി6) യുഎഇയുടെ പരിസ്ഥിതി ഉപഗ്രഹ...
jail term for kidnappers implemented by UAE

തട്ടിക്കൊണ്ടുപോയാൽ യുഎഇയിൽ ശിക്ഷ കടുക്കും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കൊവിഡ് നിയന്ത്രണങ്ങളിൽ സൗദി അറേബ്യയിൽ നാളെ മുതല്‍ ഇളവ്2 കുവൈത്ത് പാർലമെന്‍റ് അംഗങ്ങൾ ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി നടത്തി3 കർഫ്യൂ: കുവൈത്തിൽ കർശന നിയന്ത്രണം4 തട്ടിക്കൊണ്ടുപോയാൽ ശിക്ഷ കടുക്കും5 ക്രൂഡ് ഓയില്‍ വില ആഗോള വിപണിയിൽ കുതിക്കുന്നു6 പാക്കേജുകളുടെ പേരിൽ ഇ-മെയിൽ...
Curfew will not be imposed in Kuwait

ഗൾഫ് വാർത്തകൾ: കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഇല്ല

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഇല്ല2 പ്രവാസികൾക്ക് ഇരട്ട കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേണമെന്നത് അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ3 പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി വ​ർ​ദ്ധിപ്പി​ക്ക​രു​തെന്ന് സൗ​ദി കെഎംസിസി4 ഇന്നുമുതൽ ബസുകളിൽ 30 ശതമാനം യാത്രക്കാർ മാത്രം5 സുരക്ഷിതവും ആരോഗ്യകരവുമായ ലോകകപ്പിനായി മുനിസിപ്പാലിറ്റി പരിസ്​ഥിതി...
763 kg drugs seized from Ras al Khaimah drugs department

ഗൾഫ് വാർത്തകൾ: റാസൽഖൈമയിൽ 763കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കർഫ്യൂ പ്രഖ്യാപിച്ചാൽ നടപ്പാക്കാൻ സജ്ജമെന്ന്​ സേന2 റാസൽഖൈമയിൽ 763കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു3 ബന്ധം ശക്തമാക്കി ഖത്തർ–ചൈന കൂടിക്കാഴ്ച4 എ​ൽഎ​ൻജി സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​ക​പ്പ​ൽ ജി​ദ്ദയിലെത്തി5 എമിറേറ്റ്സിൽ മുഴുവൻ ജീവനക്കാരും കൊവിഡ് വാക്സിൻ സ്വീകരിച്ചവർ6 പ്രവേശന വിലക്കു നീട്ടി;...

പുനെയിൽ വീണ്ടും കർശന നിയന്ത്രണം; സ്കൂളുകളും കോളജുകളും അടച്ചു, രാത്രി കർഫ്യൂ

പുനെ:കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ പുനെ ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ഈ മാസം അവസാനം വരെ സ്കൂളുകളും കോളേജുകളും അടച്ചിടും. കർഫ്യൂ ഉൾപ്പെടെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മഹാരാഷ്ട്രയിൽ ഒരിടവേളക്ക് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്.പുനെ ജില്ലയിൽ...