Thu. Dec 19th, 2024

Day: March 12, 2021

താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍; സ്റ്റേ തുടരുമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: താത്കാലിക സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി പരാമര്‍ശം. അതേസമയം സ്ഥിരപ്പെടുത്തല്‍ നടത്തുന്നത്…

നന്ദിഗ്രാമിലെ ജനങ്ങൾ മമതയെ പരാജയപ്പെടുത്തുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: നന്ദിഗ്രാമിലെ ജനങ്ങൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തുമെന്ന് തൃണമൂലിൽനിന്ന്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ്​ മമത ബാനർജി ജനങ്ങളെ ഓർക്കുന്നത്​. എന്നാൽ…

തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും പറയുന്നത് രാഹുല്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ്; പി ചിദംബരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി അംഗങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.…

ശബരിമല: സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ, സെറ്റിൽ ചെയ്ത വിഷയമെന്ന് എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ…

തൃപ്പൂണിത്തുറയിൽ കെ ബാബുവിന് അനുകൂല പ്രകടനവും പോസ്റ്ററും

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തിൽ കെ ബാബു അനുകൂലികളുടെ വൻ പ്രകടനം. കെ ബാബുവിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടക്കുന്നത്. മണ്ഡലം ഭാരവാഹികളടക്കം പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. കെ ബാബുവിന്…

താജ്​മഹലിൽ​ പ്രാർത്ഥന നടത്തിയ​ മൂന്ന്​ ഹിന്ദു മഹാസഭ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ആഗ്ര: ചരിത്ര സ്​മാരകമായ താജ്​മഹൽ സമുച്ചയത്തിനുള്ളിൽ വെച്ച്​ പ്രാർത്ഥന നടത്തിയ മൂന്ന്​ ഹിന്ദു മഹാസഭ പ്രവർത്തകരെ അറസ്റ്റ്​ ചെയ്​തു. താജ്​മഹൽ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച്​​ ശിവ പ്രതിഷ്​ഠയിൽ പ്രാർത്ഥന…

കർഷകപ്രതിഷേധം; ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘ബിജെപിക്ക്​ വോട്ടില്ല’ ഹാഷ്ടാഗ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘ബിജെപിക്ക്​ വോട്ടില്ല’ ഹാഷ്​ടാഗ്​. അഞ്ചു സംസ്​ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ‘നോ വോട്ട്​ ടു ബിജെപി’…

വടകര കെ കെ രമ മത്സരിക്കില്ല, വേണു സ്ഥാനാർത്ഥിയായേക്കും

കോഴിക്കോട്: വടകര മണ്ഡലത്തിൽ കെ കെ രമ ആർഎംപി സ്ഥാനാർത്ഥിയാവില്ല. എൻ വേണു ആയിരിക്കും മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിൻ്റെ…

അധികകാലം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരില്ല -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ അധികകാലം ഒരു ജനാധിപത്യ രാജ്യമായിരിക്കില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഇപ്പോൾ പാകിസ്​താനെപ്പോലെ സ്വേച്ഛാധിപത്യ ഭരണമാണെന്നും അയൽരാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്​ എന്നിവയെക്കാളും മോശമാണെന്നുമുള്ള…

നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്…