ഗൾഫ് വാർത്തകൾ: സ്ഥാപനം മാറി ജോലി ചെയ്താൽ വിദേശതൊഴിലാളികളെ നാടുകടത്തും

സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന​ മു​ന്ന​റി​യി​പ്പുമായി കുവൈത്ത്. ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രി​ക്ക​ണം. നി​ല​വി​ൽ അ​ങ്ങ​നെ​യ​ല്ലാ​തെ നി​ര​വ​ധി പേ​ർ ഉ​ണ്ടെ​ന്ന വിവരത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്ക്​ പ​ദ്ധ​തി ത​യ്യാറാക്കിയത്.

0
81
Reading Time: < 1 minute

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1) കൊവിഡ്‌ പ്രതിരോധം അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

2) 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടികയുമായി അബുദാബി

3) സ്ഥാപനം മാറി ജോലി ചെയ്താൽ വിദേശതൊഴിലാളികളെ നാടുകടത്തും

4) ബ​ഹ്റൈ​ന്‍ വ​നി​ത​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച്​ മ​ന്ത്രി​സ​ഭ

5) പ്രവാസി തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ തുടങ്ങി

6) യുഎഇയുടെ പരിസ്ഥിതി ഉപഗ്രഹ വിക്ഷേപണം 20ന്

7) പേപ്പറുകൾ പൂർണ്ണമായും ഒഴിവാക്കി ​​പോ​ർ​ട്​​സ്​ കൗൺസിൽ

8) ഖത്തർ വരും ദിവസങ്ങളിൽ ചൂട് കൂടും

9) പൗരസ്വാതത്ര്യം: ഗൾഫിൽ കുവൈത്ത് ഒന്നാമത്

10) കുവൈത്ത് പ്രധാനമന്ത്രിക്ക് എതിരെ വീണ്ടും നോട്ടിസ്

Advertisement