Sat. Jan 18th, 2025

Day: March 6, 2021

ക്രൂഡ് ഓയില്‍ വില ആഗോള വിപണിയിൽ കുതിക്കുന്നു; ഒപെക് രാജ്യങ്ങള്‍ക്ക് വന്‍നേട്ടം

സൗദി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇന്നലെ മാത്രം മൂന്നു ശതമാനത്തിലേറെ വർദ്ധന. പതിനാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നത് ഗൾഫിലെയും മറ്റും ഉല്പാദക…

സാധ്യത പട്ടിക പരിശോധിക്കല്‍; സിപിഐഎമ്മിൻ്റെ ജില്ലാ സെക്രട്ടേറിയറ്റുകള്‍ ഇന്ന് ചേരും

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും അംഗീകരിച്ച സാധ്യത പട്ടിക പരിശോധിക്കാന്‍ സിപിഐഎമ്മിന്റെ ജില്ല സെക്രട്ടേറിയറ്റുകള്‍ ഇന്ന് ചേരും. രണ്ടു ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി വിജയിച്ചവരെ മുഖം…

പാസഞ്ചർ ഭാഗത്തും എയർബാഗ് ഇനി നിർബന്ധം

ന്യൂഡൽഹി: പാസഞ്ചർ ഭാഗത്തും എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഗസറ്റിലാണ് പുതിയ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ ഈ നിയമം ബാധകമാകും.…

മുഖ്യമന്ത്രിയുടെ കോലംകത്തിക്കാൻ യുഡിഎഫ് ശ്രമം; തടഞ്ഞ് സിപിഎം

കൊച്ചി: കൊച്ചി മരടില്‍  മുഖ്യമന്ത്രിയുടെ കോലംകത്തിക്കാനുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം സിപിഎം തടഞ്ഞതിെന തുടര്‍ന്നുണ്ടായ അടിപിടിയില്‍ 8 പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ 90 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.…

പ്രവാസികള്‍ക്ക് ആശ്വാസം; ആശ്രിതര്‍ വിദേശത്താണെങ്കിലും ഇഖാമ പുതുക്കാം

റിയാദ്: ആശ്രിത വിസയില്‍ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ വിദേശത്താണെങ്കിലും ഗൃഹനാഥന് സൗദി അറേബ്യയില്‍ ഇഖാമ പുതുക്കാം. ജവാസാത്ത് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്‍പോര്‍ട്ട് കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും…

കോണ്‍ഗ്രസ് വിജയത്തിന് മുന്‍തൂക്കം; എവിടെ പ്രചരണത്തിന് വിളിച്ചാലും പോകുമെന്ന് ഗുലാം നബി ആസാദ്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകെ കോണ്‍ഗ്രസ് വിജയത്തിനായി അഞ്ച് സംസ്ഥാനങ്ങളിലും പ്രചരണത്തിന് താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി…

തുടർച്ചയായി 2 തവണ തോറ്റവർക്ക് കോൺഗ്രസിൽ സീറ്റില്ല

തിരുവനന്തപുരം: തുടർച്ചയായി 2 തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും കോൺഗ്രസിൽ സീറ്റില്ല. 50% സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും മാറ്റിവയ്ക്കും. എല്ലാ സിറ്റിങ്…

കേരളത്തിലും അസമിലും സാധ്യത; പ്രചാരണം ശക്തമാക്കും

ന്യൂഡൽഹി: കേരളത്തിലും അസമിലും പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഭരണത്തിലെത്താൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ എന്ന നിലയിൽ പാർട്ടിയുടെ സർവ കരുത്തും ഇവിടെ ഉപയോഗിക്കും. ബംഗാളിലും തമിഴ്നാട്ടിലും…

സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ്

തിരുവനന്തപുരം: സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ് അയച്ചു. പന്ത്രണ്ടാം തിയതി ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.…