Mon. Dec 23rd, 2024
vaccine will be given free from pharmacies in free says Saudi health minister

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ഖത്തറില്‍ കൊവിഡ് വാക്സിനുള്ള യോഗ്യതാ പ്രായപരിധി കുറച്ചു

2 കൊവിഡ് വാക്സിൻ ഫാർമസികളിൽ സൗജന്യമായി ലഭ്യമാക്കും: സൗദി ആരോഗ്യ മന്ത്രി

3 പിസിആർ പരിശോധനയ്ക്ക് ബദലായി പുതിയ പരിശോധനരീതി വികസിപ്പിച്ചെടുത്ത്​ ഒമാനി ഗവേഷകർ

4 കൊവിഡ് വാക്സിൻ സ്വീകരിച്ചവർ യുഎഇയിൽ 36 ലക്ഷത്തിലേറെ

5 കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു

6 മസീറയിലേക്കുള്ള ഫെറി സർവ്വീസുകൾക്ക് പുതിയ സുരക്ഷ മാർഗനിർദ്ദേശങ്ങൾ

7 ബഹ്​റൈൻ മെട്രോ പദ്ധതി: ആഗോളനിക്ഷേപക സംഗമം നടത്തി

8 ലി​റ്റി​ൽ ഹാ​ർ​ട്​​സ്​​ പ​ദ്ധ​തിയിലൂടെ ഇന്തോനേഷ്യയിൽ​യി​ൽ 15 കുഞ്ഞുങ്ങൾക്ക് ചികിത്സ

9 ദുബായ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വെറും അഞ്ച് മിനിറ്റ് മതി

10 നിയമ ലംഘനം; ലോറി ഡ്രൈവറെ അബുദാബി പൊലീസ് പിന്തുടർന്നു പിടികൂടി

https://www.youtube.com/watch?v=m_N96BPM1Ro

By Athira Sreekumar

Digital Journalist at Woke Malayalam