Sat. Jan 18th, 2025

Day: March 4, 2021

സെക്രട്ടറിയേറ്റ്, രാജ്ഭവൻ ജീവനക്കാർക്ക് പ്രത്യേക വാക്സീനേഷൻ ക്യാമ്പ് സംഘടിപ്പിക്കും

തിരുവനന്തപുരം: സെക്രട്ടറിയറ്റിലെയും രാജ്ഭവനിലെയും മുഴുവൻ ജീവനക്കാർക്കും കൊവിഡ് വാക്സീൻ നൽകാൻ തീരുമാനം. ഇന്നും നാളെയും പ്രത്യേക കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചാകും കുത്തിവയ്പ്പ് നൽകുക. തിരുവനന്തപുരം ജിമ്മി…

അൺ റിസർവ്​ഡ്​ സെക്കന്‍റ്​​ ക്ലാസ്​ കോച്ചുകൾ എസിയാക്കുന്നു

ന്യൂഡൽഹി: റി​സ​ര്‍​വേ​ഷ​ന്‍ ഇ​ല്ലാ​ത്ത ജനറൽ സെക്കന്‍റ്​​ ക്ലാസ്​ കോച്ചുകൾ എസിയാക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയി​ൽവെ. സാധാരണക്കാരന്‍റെ യാത്ര കൂടുതൽ സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ പദ്ധതിക്ക്​ രൂപം നൽകിയിരിക്കുന്നത്​.…

കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു

കുവൈറ്റ്: കുവൈറ്റിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു . പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിൻറെ നേതൃത്വത്തിൽ പതിനഞ്ച് അംഗ മന്ത്രിസഭയാണ് നിലവിൽ വന്നത്.…

ഹരിയാന പൊലീസില്‍ നിന്നും നേരിട്ട ജാതീയ അധിക്ഷേപവും ലൈംഗിക അതിക്രമവും വെളിപ്പെടുത്തി നവ്ദീപ് കൗര്‍

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായ ട്രേഡ് യൂണിയന്‍ ആക്ടിവിസ്റ്റിനെ ക്രൂരമായി മര്‍ദ്ദിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പരാതി. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച നവ്ദീപ് കൗര്‍…

മ്യാൻമറിൽ വീണ്ടും നരനായാട്ട്? 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നെന്ന് റിപ്പോർട്ട്

മ്യാൻമർ: മ്യാൻമറിൽ 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്. പട്ടാള ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിച്ചവർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. വിദ്യാർത്ഥികളടക്കമുള്ളവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ…

നീതി തേടി വാളയാർ പെൺകുട്ടിയുടെ അമ്മ കൊച്ചിയിൽ; കൊല്ലപ്പെട്ടിട്ട് നാലുവർഷം, തലമുണ്ഡനത്തിലൂടെ ഐക്യദാർഢ്യം

കൊച്ചി: വാളയാർ ഇളയപെൺകുട്ടി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവർഷം തികഞ്ഞു. നീതികിട്ടിയില്ലെന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മയുടെ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം തലമുണ്ഡനം ചെയ്തുള്ള അമ്മയുടെ പ്രതിഷേധം വലിയ…

നിയമ ലംഘനം; ലോറി ഡ്രൈവറെ അബുദാബി പൊലീസ് പിന്തുടർന്നു പിടികൂടി

അബുദാബി: ഗതാഗത നിയമം പാലിക്കാതെ‌ വാഹനമോടിച്ച ലോറി ഡ്രൈവറെ അബുദാബി പൊലീസ് പിന്തുടർന്നു പിടികൂടി. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കുക, മുന്നറിയിപ്പു സിഗ്നൽ ഇടാതെ ലെയ്ൻ…

വികെ ഇബ്രാഹിം കുഞ്ഞിന് വീണ്ടും കുരുക്ക്; കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് കേസെടുത്തു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ട്​ നിരോധന സമയത്ത്​ ചന്ദ്രിക ദിനപത്രത്തി​ന്റെ…

കോവിഡ് വാക്സീൻ ഫാർമസികളിൽ സൗജന്യമായി ലഭ്യമാക്കും: സൗദി ആരോഗ്യ മന്ത്രി

റിയാദ്: കൊവിഡ് പ്രതിരോധ വാക്സീൻ രാജ്യത്തുടനീളമുള്ള ഫാർമസികളിൽ ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅ പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രതിരോധ കുത്തിവെയ്പ് ശ്രമങ്ങൾ വിപുലീകരിക്കുന്നതിന്റെയും…

കിഫ്ബിയിൽ ഇഡിയുടെ ചോദ്യംചെയ്യൽ, ഇന്ന് ഡെപ്യൂട്ടി എംഡി, നാളെ സിഇഒ; രാഷ്ട്രീയമായി നേരിടാൻ സർക്കാർ #kerala

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപോരാട്ടമാകുന്നു. കിഫ്ബി സിഇഒ കെ എം അബ്രഹാമിനെയും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിങ്ങിനെയും ചോദ്യം…