Wed. Nov 27th, 2024

Month: February 2021

കര്‍ഷകരെ പരിഹസിച്ച മോദിക്ക് മറുപടിയുമായി കിസാന്‍ മോര്‍ച്ച; ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും സമരം ചെയ്തവരാണെന്ന് മറക്കരുത്

ന്യൂദല്‍ഹി: കര്‍ഷകരെ പരിഹസിച്ച് പാര്‍ലമെന്റില്‍ സംസാരിച്ച മോദിക്ക് മറുപടിയുമായി കിസാന്‍ മോര്‍ച്ച. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച…

സൗദി അടച്ചിടണോ എന്നത് പൊതുജനങ്ങളുടെ കൈകളിലെന്നു ആഭ്യന്തര മന്ത്രാലയം

റിയാദ്: കൊറോണ വൈറസ് ദിനംപ്രതി  വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികൾ നടപ്പാക്കണോ എന്നത് പ്രതിരോധ മുൻകരുതൽ നടപടികളോട് പൊതുജനങ്ങളുടെ സമീപനമനുസരിച്ചിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ്…

യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷൂൾസ് അന്തരിച്ചു

വാഷിങ്ടൻ: സോവിയറ്റ് യൂണിയനുമായുള്ള യുഎസ് നയതന്ത്രത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നും ശീതയുദ്ധത്തിനു ശമനമുണ്ടാക്കിയും ശ്രദ്ധേയനായ മുൻ സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷൂൾസ് 100 അന്തരിച്ചു. റിച്ചഡ് നിക്സനും…

ഐഎസ്എൽ മുംബൈ സിറ്റി പ്ലേ ഓഫിൽ

മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ ഇ‍ൻജറി ടൈം ഗോളിൽ എഫ്സി ഗോവ സമനിലയിൽ തളച്ചു 3-3 പോയിന്റ് പങ്കുവച്ചെങ്കിലും മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു.ആവേശകരമായ മത്സരത്തിൽ…

മന്ത്രിക്ക് രാഹുലിന്റെ കത്ത്; പരിസ്ഥിലോല പ്രദേശ പ്രഖ്യാപനം നാട്ടുകാരെ ബാധിക്കരുത്

വയനാട്: പ്രദേശവാസികളെ ബാധിക്കാത്ത വിധം വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി. കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വന്യജീവി…

സജീവ രാഷ്ട്രീയത്തിലേക്കെന്ന് പ്രഖ്യാപിച്ച് വി കെ ശശികല; നീക്കങ്ങള്‍ കാത്തിരുന്ന് കാണാം

ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് വി കെ ശശികല. തന്നെ തളര്‍ത്താനാകില്ലെന്നും ശശികല പറഞ്ഞു.അണ്ണാ ഡിഎംകെ തന്നെ ഭയപ്പെടുന്നുവെന്നും…

പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശന തീരുമാനം ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുത്ത് മാത്രം മുല്ലപ്പള്ളി

തിരുവനന്തപുരം: കൂടുതൽ നേതാക്കള്‍ യുഡിഎഫിലേയ്ക്ക് വരുമെന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ. പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ…

സ്കൂളുകളിലെ കൊവിഡ് വ്യാപനം തടയാൻ കർശനനിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ ‍കര്‍ശന ഇടപെടലിന് വിദ്യാഭ്യാസവകുപ്പ്. ഡിഇഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍…

ഉമ്മൻചാണ്ടിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍; ഉമ്മന്‍ചാണ്ടി വായടച്ച് വീട്ടില്‍ പോയി ഇരിക്കണം ഇത്രയും തരംതാഴരുത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തന്റെ ഭരണകാലത്ത് ആഴ്ചയില്‍ ഓരോ പാലങ്ങള്‍ വീതം ഉദ്ഘാടനം ചെയ്തിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനക്കെതിരെയാണ് സുധാകരന്‍…

രാ​ത്രി​യി​ൽ കു​വൈ​ത്തി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷ വി​ന്യാ​സം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ രാ​ത്രി​യി​ൽ സു​ര​ക്ഷ വി​ന്യാ​സം ശ​ക്ത​മാ​ക്കി. രാ​ത്രി എ​ട്ട് മു​ത​ല്‍ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്.…