Fri. Apr 26th, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ൽ രാ​ത്രി​യി​ൽ സു​ര​ക്ഷ വി​ന്യാ​സം ശ​ക്ത​മാ​ക്കി. രാ​ത്രി എ​ട്ട് മു​ത​ല്‍ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്. രാ​ത്രി ഏ​ഴു​മു​ത​ൽ രാ​ജ്യ​മാ​കെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​ത്തി​ൽ റോ​ന്തു​ചു​റ്റും.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യി എ​ല്ലാ​വ​രും പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്​ ആ​ഹ്വാ​നം ചെ​യ്തു.അ​തി​നി​ടെ കൊവി​ഡ്​ പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച്​ ന​ട​ത്തി​യ മൂ​ന്ന്​ വി​വാ​ഹം ഉ​ൾ​പ്പെ​ടെ എ​ട്ട്​ ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കെ​തി​രെ 24 മ​ണി​ക്കൂ​റി​നി​ടെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

By Divya