Wed. Nov 27th, 2024

Month: February 2021

ജിസിസിയിൽ നിന്ന് പ്രവാസികളുടെ കൊ​ഴി​ഞ്ഞു​പോ​ക്ക് 2023 വ​രെ തു​ട​രും

മ​സ്​​ക​റ്റ്​: കൊവി​ഡ് പ്ര​തി​സ​ന്ധി, എ​ണ്ണ വി​ല​യി​ടി​വ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ജിസിസി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദേ​ശി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്​ 2023 വ​രെ തു​ട​രു​മെ​ന്ന്​ എ​സ്​ ആ​ൻ​ഡ്​​ പി ​ഗ്ലോ​ബ​ൽ റേ​റ്റി​ങ്ങി​ൻറെ…

സംഘ പരിവാർ കോച്ചിൽ ‘മെട്രോ മാൻ’

ഡിഎംആർസിയുടെ ഉപദേഷ്ടാവും സാങ്കേതിക വിദഗ്ധനുമായ ഏലാറ്റുവളപ്പിൽ ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അറിയിച്ചത്. കാസർകോട് നിന്ന് തുടങ്ങുന്ന ബിജെപിയുടെ വിജയ യാത്രയിൽ…

ഉത്തരമറിയില്ലെങ്കിൽ എന്തെങ്കിലും എഴുതി നിറയ്ക്കാന്‍ വിദ്യാര്‍ത്ഥികളോട് ഡിഒഇ

ന്യൂഡൽഹി: ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി നിറയ്ക്കാൻ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശം. ഡൽഹി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡിഒഇ) ഉദിത് റായ് ആണ് ഉപദേശം നൽകി കുടുങ്ങിയത്.…

കാറില്‍ കൊക്കെയ്ന്‍ കടത്തി: ബിജെപി യുവ നേതാവ് അറസ്റ്റില്‍

കൊൽക്കത്ത: കൊക്കെയ്ന്‍ കൈവശം വെച്ചതിന് ബംഗാളില്‍ ബിജെപി യുവ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പമേല ഗോസ്വാമിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 100 ഗ്രാം കൊക്കെയ്ന്‍…

അട്ടപ്പാടിയിൽ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ഒ​ന്ന​ര വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​ക്ക്​ ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഭൂ​തു​വ​ഴി ആ​ദി​വാ​സി ഊ​രി​ലെ കു​ട്ടി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 12ന്​ ​പ​നി, ഛർ​ദ്ദി, അ​പ​സ്മാ​രം, ശ്വാ​സ​ത​ട​സ്സം…

ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ ഒരുക്കാം

ഒമാന്‍: ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ജീവനക്കാർക്കുള്ള താമസ സ്ഥലങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ ഒരുക്കാം. ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗ നിർദ്ദേശങ്ങൾ ബാധകമായിരിക്കുമെന്ന് ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻ സെന്‍റര്‍…

ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ദുബായ് രാജകുടുംബം

ദുബായ്: ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ കുടുംബം ബന്ദിയാക്കിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ദുബായ് രാജകുടുംബം. ലത്തീഫക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി പരിപാലിക്കുകയാണെന്നാണ് ലത്തീഫയുടെ…

സ്ഥാനാർത്ഥി നിർണയത്തില്‍ പ്രാഥമിക ഘട്ട ചർച്ചയ്ക്കായി കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന്

തിരുവനന്തപുരം: ഉമ്മൻചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. രാവിലെ എട്ട് മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുക. ഇതുവരെയുളള ഉഭയകക്ഷി ചർച്ചകൾ…

Ramesh Chennithala produces more proof in trawling allegations

പത്രങ്ങളിലൂടെ: മീൻ പിടിക്കാനും യുഎസ് കമ്പനി

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=l9SQ0uJu6Nw

മുഖ്യമന്ത്രി ഏകാധിപതിയെന്ന് ഇ ശ്രീധരന്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെന്ന് ബിജെപിയില്‍ ചേര്‍ന്ന ‘മെട്രോമാൻ’ ഇ ശ്രീധരൻ. അധികാരം മുഖ്യമന്ത്രി ആര്‍ക്കും വിട്ടുകൊടുക്കുന്നില്ലെന്ന് ഇ ശ്രീധരൻ വിമര്‍ശിച്ചു. ഒരു മന്ത്രിക്കും ഒന്നും…