പത്രങ്ങളിലൂടെ: മീൻ പിടിക്കാനും യുഎസ് കമ്പനി

കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടെന്ന ആരോപണത്തിൽ ഉറച്ച് ചെന്നിത്തല. മന്ത്രി മേഴ്സിക്കുട്ടി അമ്മയ്‌ക്കെതിരെ കൂടുതൽ തെളിവുകളുമായി പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം. || World Day Of Social Justice||

0
69
Reading Time: < 1 minute

 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

Advertisement